കണ്ണിനു താഴെ കറുപ്പ് നിറം ഉണ്ടോ..!! വളരെ എളുപ്പത്തിൽ മായ്ക്കാം…
മുഖസൗന്ദര്യത്തിന് കോട്ടം തട്ടുന്ന രീതിയിൽ പല പ്രശ്നങ്ങൾ മുഖത്ത് കണ്ടുവരാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങളിലൊന്നാണ് കണ്ണിനു താഴെയുള്ള കറുപ്പ് നിറം. ഇതു വലിയ രീതിയിലുള്ള പ്രശ്നങ്ങളാണ് മുഖത്ത് ഉണ്ടാക്കുന്നത്. പല കാരണങ്ങൾകൊണ്ടും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. …