മഞ്ഞൾ നിസ്സാരൻ അല്ല… അധികമാർക്കും അറിയാത്ത ഗുണങ്ങൾ…

മഞ്ഞൾ പൊടിയുടെ വിവിധങ്ങളായ ഉപയോഗങ്ങളും ഗുണങ്ങളും ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നിരവധി ഗുണങ്ങൾ ശരീരത്തിന് നൽകുന്ന ഒന്നാണ് മഞ്ഞൾപ്പൊടി. ആന്റി ഇൻഫ്ളമേറ്ററി പ്രോപ്പർട്ടി അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. ഇത് ബ്ലെംഷ്യസിൽ ഉള്ള റെഡ് നെസ് കുറയ്ക്കാൻ ഇത് സഹായിക്കുന്നു. അതുപോലെ തന്നെ സ്കിൻ കണ്ടീഷൻ ശാന്തമാക്കാനും ഇത് വളരെയേറെ സഹായിക്കുന്നു.

   

ഇനി ഇതിന്റെ മറ്റൊരു ബെനിഫിറ്റ് എന്താണെന്ന് നോക്കാം. നേച്ചുറലി തന്നെ ആൻഡ് സേപ്റ്റിക് പ്രോപ്പർട്ടീസ് അടങ്ങിയിട്ടുണ്ട്. ഇത് ബാക്ടീരിയ സ്പ്രെഡ് ചെയ്യുന്നത് തടയാൻ ഇത് സഹായിക്കുന്നു. ഇതുകൂടാതെ ഇത് ഡാർക്ക് സർക്കിൾ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇതിലെ ആന്റി ഇൻഫ്ളമേറ്ററി പ്രോപ്പർട്ടി അതുപോലെതന്നെ ലൈറ്റനിങ്.

ഏജന്റ് നമ്മുടെ സർക്കുലേഷൻ സ്റ്റിമുലേറ്റ് ചെയ്യാൻ സഹായിക്കുന്നു. ഇതുകൂടാതെ ഏജിങ് പ്രൊട്ടക്റ്റ് ചെയ്യാനും സഹായിക്കുന്ന ഒന്നാണ്. കൂടാതെ ഇത് ചർമത്തിലെ ഇലാസ്റ്റിസിറ്റി പ്രെവെൻറ് ചെയ്യാൻ സഹായിക്കുന്നു. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന സ്‌ട്രെച്ച് മാർക്ക് കുറയ്ക്കാൻ ഇത് സഹായിക്കുന്നു.

NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.