കറുത്ത യുവാവിന് ഒപ്പം ഇരിക്കാൻ മടിച്ച സ്ത്രീക്ക് ഫ്ലൈറ്റ് അറ്റൻഡർ നൽകിയ പണി കണ്ടോ…
ജഹന്നസ് ബർഗിൽ നിന്ന് ഒരു ബ്രിട്ടീഷ് എയർവെ വിമാനം യാത്രക്കാരുമായി യാത്ര തിരിക്കാനായി ഒരുങ്ങുകയായിരുന്നു. ആ സമയത്ത് ആ വിമാനത്തിലേക്ക് യാത്രക്കാർ ഓരോരുത്തരായി കയറിവരുകയായിരുന്നു. കൂട്ടത്തിൽ ഒരു വെളുത്ത മദ്യവയസ്സ്കയായ സ്ത്രീയും ഉണ്ടായിരുന്നു. അവർ …