വിവാഹ ദിവസം പോലും ജോലിക്ക് അവധിയില്ലാതെ ഒരു വധു. ഇത് നിങ്ങൾ കാണാതെ പോകല്ലേ…

ഒരു നല്ല ജോലി ലഭിക്കുക എന്നത് ഏവരുടെയും ഏറ്റവും വലിയ സ്വപ്നമാണ്. നാം കുഞ്ഞിലെ മുതൽ സ്കൂളിൽ പോവുകയും പഠിക്കുകയും ചെയ്യുന്നത് വളർന്നു വലുതാകുമ്പോൾ നമുക്ക് ഏറ്റവും നല്ലൊരു ജോലി സമ്പാദിക്കണം എന്ന സ്വപ്നത്തോടുകൂടിയിട്ടാണ്. ചെറുപ്പത്തിൽ നമുക്ക് ആ സ്വപ്നം ഇല്ലെങ്കിലും നമ്മുടെ മാതാപിതാക്കന്മാർ നമ്മളിലേക്ക് കുത്തിവച്ചു തരുന്ന ഒരു സ്വപ്നമാണ് അത്. അവരുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ വയ്ക്കുന്നത് നമ്മളിലൂടെയാണ്.

   

അതുകൊണ്ടുതന്നെ ഓരോരുത്തരും സ്കൂളിൽ പോകുകയും പഠിക്കുകയും നല്ല ജോലി കരസ്ഥമാക്കാൻ ആയി ശ്രമിക്കുകയും ചെയ്യുന്നു. ഒരു ജോലി ലഭിക്കുക എന്നത് ഇന്നത്തെ കാലത്ത് ഏറ്റവും വലിയ ഒരു പ്രതിസന്ധി തന്നെയാണ്. പ്രയാസപ്പെട്ടുകൊണ്ടാണ് ഓരോരുത്തരും ഓരോ ജോലി സ്വന്തമാക്കുന്നത്. എന്നാൽ ഈ ജോലിയുടെ മഹത്മ്യം ഏവർക്കും ഏറെ മനസ്സിലായത് കൊറോണ വൈറസിന്റെ വ്യാപനം മൂലമാണ്.

അന്ന് വിദേശത്തുനിന്ന് ഒരുപാട് പേർ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് വരികയും നാട്ടിൽ ഉണ്ടായിരുന്ന ഒരുപാട് പേരുടെ ജോലി നഷ്ടമാവുകയും ചെയ്തു. അപ്പോഴെല്ലാം ആണ് ജോലി എന്താണെന്നും ജോലിയിൽ നിന്ന് കിട്ടുന്ന വരുമാനം എന്താണെന്നും ഏവരും കൂടുതൽ വ്യക്തമായി മനസ്സിലാക്കിയത്. എന്നാൽ ഇന്ന് ഞങ്ങൾക്ക് എപ്പോഴും ജോലിത്തിരക്കാണ് എന്ന് പറയുന്നവരുടെ ശ്രദ്ധയിലേക്ക് ഇതാ ഒരു.

വീഡിയോ കൊണ്ടുവന്നിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ വൈറലായിരിക്കുന്ന ഈ ദൃശ്യം ഇങ്ങനെയാണ്. ഒരു വിവാഹ വേദിയിൽ വിവാഹമണ്ഡപത്തിൽ ഇരുന്ന് വധു ലാപ്ടോപ്പിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നു. അടുത്തു തന്നെ അവരുടെ വരൻ ഇത് എന്താണ് എന്ന് അറിയാതെ കണ്ണുമിഴിച്ച് ഇരിപ്പുണ്ട്. ഇത് കാണുന്നവരെല്ലാം പറയുന്നത് ഈ കുട്ടിയുടെ ബോസ് ഇത്ര ക്രൂരനാണോ എന്നാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.