ഒരു ഭാര്യയും ഭർത്താവിൽ നിന്ന് കേൾക്കാൻ ഇഷ്ടപ്പെടാത്ത ഒരു കാര്യം അന്ന് അവൾ കേൾക്കേണ്ടി വന്നു…

ധ്യാനും വേദയും അത്രമേൽ ഇഷ്ടത്തോടെ ജീവിച്ചിരുന്ന ദമ്പതികൾ ആയിരുന്നു. ധ്യാനും വേദയും കൂടി അന്നൊരു ദിവസം ബീച്ചിന്റെ സൈഡിലേക്ക് അവരുടെ വണ്ടിയിൽ പോയി. അവിടെ വെച്ച് ധ്യാൻ അവളോട് ഒരു കാര്യം പറഞ്ഞു. ഞാൻ ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിലാണ് എന്ന്. എന്നാൽ വേദ അത് വിശ്വസിക്കാൻ തയ്യാറായില്ല. അവൾക്ക് ധ്യാനിനെ അത്രമേൽ വിശ്വാസമായിരുന്നു.

   

വിവാഹം ചെയ്ത അന്ന് മുതൽ അവളെ ഉള്ളം കയ്യിൽ കാത്തു പരിപാലിക്കുകയാണ് അവൻ. അവന്റെ അമ്മയും അത്രമേൽ സ്നേഹത്തോടുകൂടി തന്നെയാണ് അവളോട് പെരുമാറിയിരുന്നത്. അവർ അങ്ങനെ വിവാഹശേഷം സന്തോഷത്തോടുകൂടി ജീവിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവരെ തേടി മറ്റൊരു സന്തോഷവാർത്ത കൂടിയെത്തിയത്. അവൻ ഒരു അച്ഛനാകാൻ പോകുന്നു. വേദ ഒരു അമ്മയാകാൻ തയ്യാറായിക്കഴിഞ്ഞു. സന്തോഷം വളരെ വലുതായിരുന്നു.

എന്നാൽ അവരുടെ സന്തോഷം നീണ്ടു നിന്നില്ല. മൂന്നാം മാസത്തിൽ അവളിലെ അമ്മ അവളിൽ നിന്ന് ഒഴുകി പോവുകയായിരുന്നു. എന്നാൽ മറ്റുള്ളവരെല്ലാം അവളെ കുറ്റപ്പെടുത്തിയപ്പോൾ ധ്യാനും അവന്റെ അമ്മയും അവളെ ചേർത്തുനിർത്തി. ഈ വീടിന്റെ വിളക്ക് നീയാണെന്ന് അവന്റെ അമ്മ പറഞ്ഞു. അത്രയേറെ സ്നേഹമായിരുന്നു അവന്റെ അമ്മയ്ക്ക് അവളോട്. എന്നാൽ പിന്നീട് അവൾ അമ്മയാവാനായി തയ്യാറെടുത്തു. അങ്ങനെ ആ സന്തോഷവാർത്ത വീണ്ടും അവരെ തേടിയെത്തി.

ഒന്നല്ല രണ്ട് പ്രാവശ്യം. അതും അവർക്ക് നഷ്ടമായി. അങ്ങനെ പിന്നീട് അവളെ അവർ സന്തോഷിപ്പിച്ചു കൊണ്ടിരുന്നു. ഒരിക്കലും അവളെ തള്ളിക്കളയാൻ അവർ രണ്ടുപേരും തയ്യാറായിരുന്നില്ല. അവൾ ഒരു സ്കൂളിൽ പഠിപ്പിച്ചിരുന്നു. അവളുടെ അച്ഛന്റെ മരണശേഷം അമ്മയ്ക്കും അനിയത്തിക്കും താങ്ങായി വേദ നിൽക്കുന്നതിൽ അവളുടെ ഭർത്താവിനും അമ്മയ്ക്കും യാതൊരുവിധത്തിലുള്ള വിഷമവും ഉണ്ടായിരുന്നില്ല. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.