6 സെന്റിൽ മനോഹര വീട്… വളരെ കുറഞ്ഞ ബഡ്ജറ്റിൽ…

വീട് നിർമ്മിക്കുമ്പോൾ വളരെ വലിയ വീട് നിർമ്മിക്കണമെന്നും സൗകര്യത്തോടെ വീട് നിർമ്മിക്കണമെന്നും ചെറുതായാലും ഒരു വീട് നിർമ്മിച്ചാൽ മതിയെന്നു ഒക്കെ ആഗ്രഹങ്ങൾ ഉള്ളവർ ഉണ്ടായിരിക്കും. എങ്ങനെയൊക്കെ വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർ ആയാലും നാം കണക്കുകൂട്ടുന്ന …

ഫാറ്റി ലിവർ കാരണം മദ്യപാനം മാത്രമല്ല… ഇത് ചെയ്യുന്നവർ അറിയാതെ പോകരുത്…

സമൂഹത്തിൽ ഇന്ന് ഏറെ കണ്ടുവരുന്ന ഒരു അസുഖം ആയിക്കൊണ്ടിരിക്കുകയാണ് ഫാറ്റി ലിവറും കരൾ രോഗങ്ങളും. പണ്ടുകാലങ്ങളിൽ അമിത മദ്യപാനികളിൽ മാത്രം കണ്ടിരുന്ന ഇത്തരം പ്രശ്നങ്ങൾ മദ്യപാനം ഇല്ലാത്തവരിലും സ്ത്രീകളിലും കണ്ടു വരുന്ന അവസ്ഥയാണ് ഇപ്പോൾ …

കുട്ടികളിലെ കഫക്കെട്ട് ഇനി പേടിക്കേണ്ട… ഇതു മാത്രം മതി

കഫക്കെട്ട് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ബാധിക്കുന്ന ഒന്നാണ്. എങ്കിലും ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത് കുട്ടികളിലാണ്. പലതരത്തിലുള്ള കാരണങ്ങൾകൊണ്ട് കഫക്കെട്ട് പ്രശ്നങ്ങൾ കുട്ടികളിൽ ഉണ്ടാകാം. ചെറുപ്പത്തിൽ പ്രതിരോധശേഷി കുറഞ്ഞ സന്ദർഭങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള …

ഉപ്പൂറ്റി വിണ്ടുകീറുന്നത് ഉടൻ പരിഹരിക്കാം… ഈ കാരണങ്ങൾ അറിയൂ…

ഉപ്പൂറ്റി വിണ്ടുകീറുന്നത് മാറ്റാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പ്രധാനമായും പ്രായമായവരിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഉപ്പൂറ്റി വിണ്ടുകീറുന്നത്. എങ്കിലും ഇന്നത്തെ കാലത്തെ ചെറുപ്പക്കാരിലും ഇത്തരം പ്രശ്നങ്ങൾ കാണുന്നുണ്ട്. കൂടുതലും സ്ത്രീകളിലാണ് ഇത്തരം …

ആസ്മ ശ്വാസംമുട്ടൽ പൂർണമായി പരിഹരിക്കാം… ഇതാണ് വിദ്യ…

സാധാരണരീതിയിൽ എല്ലാവർക്കും കാണപ്പെടുന്ന ഒരു അസുഖമാണ് ആസ്ത്മ. കുട്ടികളിൽ ആയാലും മുതിർന്നവരിൽ ആയാലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ശ്വാസനാളിയ്യിൽ പഴകിയ കഫം അടിഞ്ഞുകൂടുകയും ശ്വാസ നാളികൾക്ക് ഉണ്ടാകുന്ന സങ്കോചം വഴി ശ്വാസതടസ്സം ഉണ്ടാകുന്ന അവസ്ഥയാണ് …

കുറഞ്ഞ ചിലവിൽ ഒരു മനോഹര വീട്… സാധാരണക്കാരന്റെ സ്വപ്നം…

ഒരു സ്വപ്ന ഭവനം നിർമ്മിക്കണമെന്ന് ആഗ്രഹത്തോടുകൂടി ജീവിക്കുന്നവരാണ് ഓരോരുത്തരും. സാമ്പത്തികമായി മുന്നോട്ടു നിൽക്കുന്നവരും പിന്നോട്ടു നിൽക്കുന്നവരും നിരവധിയാണ്. എല്ലാവർക്കും വീട് നിർമ്മാണത്തിന് കഴിയണമെന്നില്ല. വീട് നിർമ്മിക്കണമെന്ന ആഗ്രഹത്തോടുകൂടി അതിന് ഒരുങ്ങുമ്പോഴാണ് അതിനു വരുന്ന ചിലവ് …