കുട്ടികളിലെ കഫക്കെട്ട് ഇനി പേടിക്കേണ്ട… ഇതു മാത്രം മതി

കഫക്കെട്ട് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ബാധിക്കുന്ന ഒന്നാണ്. എങ്കിലും ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത് കുട്ടികളിലാണ്. പലതരത്തിലുള്ള കാരണങ്ങൾകൊണ്ട് കഫക്കെട്ട് പ്രശ്നങ്ങൾ കുട്ടികളിൽ ഉണ്ടാകാം. ചെറുപ്പത്തിൽ പ്രതിരോധശേഷി കുറഞ്ഞ സന്ദർഭങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

പലപ്പോഴും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം കുട്ടികൾ മഴയും വെയിലും കൊള്ളുന്നത് കൂടാതെ മഞ്ഞ് കൊള്ളാനുള്ള സന്ദർഭം മൂലവും തണുപ്പ് മൂലവും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. പനി ഉണ്ടാകുമ്പോൾ കഫക്കെട്ട് ഉണ്ടാകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പനി വിട്ടു മാറിയാലും കഫക്കെട്ട് ഉടനെതന്നെ മാറാറില്ല. പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ ടോണിക്കുകളും മറ്റും ഉപയോഗിക്കുകയാണ് പതിവ്.

ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം എന്നീ കാര്യങ്ങളാണ് താഴെ പറയുന്നത്. ഒരു നാടൻ ഒറ്റമൂലിയാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ചെറിയ കുട്ടികളിൽ ഉണ്ടാവുന്ന കഫക്കെട്ട് മാറ്റിയെടുക്കാൻ ഇത് സഹായിക്കുന്നു. പനിക്കൂർക്ക ഇല ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ കുട്ടികളിലുണ്ടാകുന്ന സകല കഫക്കെട്ട്.

പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.