കൊഴിഞ്ഞു പോയ ഭാഗത്ത് മുടി വളരാൻ എളുപ്പത്തിൽ ചെയ്യാവുന്ന വിദ്യ…
മുടി വളരാൻ വേണ്ടി എന്താണ് വഴി എന്ന് അന്വേഷിക്കുന്നവർ നിരവധിയാണ്. എന്തെല്ലാം ചെയ്തിട്ടും മുടി വളർച്ച ശരിയായ ഫലം ലഭിക്കാതെ വരാറുണ്ട്. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമാണ് മുടി വളർച്ച പ്രശ്നങ്ങൾ. …