തടി കുറയ്ക്കാൻ ഇതു മതി… രാത്രി ഉറങ്ങുന്നതിനു മുമ്പ് കഴിച്ചു നോക്കൂ…

മുഖസൗന്ദര്യം പോലെ തന്നെ ശരീരത്തെ ബാധിക്കുന്ന മറ്റൊരു പ്രശ്നമാണ് അമിതമായ തടി. ശരീരത്തെ ബാധിക്കുന്ന ഈ പ്രശ്നം സൗന്ദര്യത്തോടൊപ്പം തന്നെ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. അമിതമായ തടി ശരീരത്തിലെ പല ഭാഗങ്ങളെയും അപകടത്തിലാക്കാൻ കാരണമാകുന്നു. ഉയരത്തിനനുസരിച്ച് തടി എല്ലാവർക്കും ആവശ്യമാണ് എന്നാൽ തടി കൂടുതൽ ആകുന്നത് പല പ്രശ്നങ്ങൾക്കും കാരണമാകുന്നു.

അമിതമായ തടി മാറ്റിയെടുക്കാൻ പലതരത്തിലുള്ള മരുന്നുകളും ഡയറ്റ് രീതികളും വ്യായാമങ്ങളും ചെയ്യുന്നവർ നമ്മുടെ ഇടയിൽ ഉണ്ട്. എന്നാൽ ശരിയായി റിസൾട്ട് ലഭിക്കണമെന്നില്ല. തടി വളരെ എളുപ്പത്തിൽ കുറയ്ക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. രാത്രി ഉറങ്ങുന്നതിനു മുമ്പ് പൊടി കലർത്തി കുടിച്ചാൽ അഞ്ചാറ് കിലോ കുറഞ്ഞു കിട്ടും. വയറിനു ചുറ്റുമുള്ള കൊഴുപ്പ് അതുപോലെതന്നെ.

ബോഡി വെയിറ്റ് കുറക്കാൻ ഈ ഡ്രിങ്ക് വളരെയേറെ സഹായിക്കുന്നു. ഇത് ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരഭാരവും കൊഴുപ്പും കുറയ്ക്കുന്നു. ദിവസവും രാത്രി ഭക്ഷണം കഴിച്ചതിനു ശേഷം ഈ ഡ്രിങ്ക് കുടിച്ചാൽ ഭാരം കുറയ്ക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ വയറും വേഗത്തിൽ കുറയാൻ ഇത് സഹായിക്കുന്നു. ഇത് എങ്ങനെ തയ്യാറാക്കാം.

ഉപയോഗിക്കാം എന്നീ കാര്യങ്ങളാണ് താഴെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.