പ്രകൃതി മനോഹരമായ വീട് 5 ലക്ഷം രൂപയ്ക്ക്…

5 ലക്ഷം രൂപയുണ്ടെങ്കിൽ വീടും സ്ഥലവും സ്വന്തം ആക്കാം. പ്രകൃതിയെ സ്നേഹിച്ചു കൊണ്ട് ഭൂമിയെ നോവിക്കാതെ ജീവിക്കുക എന്നത് പലപ്പോഴും പലർക്കും സാധ്യമാകാത്ത ഒന്നാണ്. എന്നാൽ ഇന്ന് പല ഭാഗങ്ങളിലും കാണാവുന്ന ഒന്നാണ് പ്രകൃതി മലിന മാക്കി ക്കൊണ്ട് നമുക്ക് വേണ്ടി യുള്ള ആവാസവ്യവസ്ഥ മാറ്റുന്നത് കാണാറുണ്ട്.

എന്നാൽ നമ്മുടെ പ്രകൃതി എങ്ങനെയാണ് അതിനനുസരിച്ച് പ്രകൃതി നശിപ്പിക്കാതെ വീട് തയ്യാറാക്കാൻ കഴിഞ്ഞാലോ. നിങ്ങൾക്ക് കുറഞ്ഞ ബഡ്ജറ്റിൽ ഇത്തരത്തിൽ വീട് നിർമ്മിക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വീട് നിർമ്മിക്കണമെന്ന ആഗ്രഹം ഉള്ളവർക്ക് പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ നിർമ്മിക്കാൻ സാധിക്കുന്ന ഒന്നാണ് ഇവിടെ കാണാൻ കഴിയുക.

പ്രകൃതി സൗഹൃദ വീടുകൾ എന്നാണ് ഇതിനെ പറയാൻ കഴിയുക. ഇതിൽ നാലുകെട്ട് വീടുകളും ഒറ്റമുറി വീടുകളും ഉണ്ട്. പ്രകൃതിയുമായി ഇണങ്ങി കഴിയാൻ ആഗ്രഹിക്കുന്നവർക്ക് വളരെ അനുയോജ്യമായ വീടുകളാണ് ഇവിടെ കാണാൻ കഴിയുക. ഇവിടുത്തെ വീടുകൾക്ക് ഒരു പ്രത്യേകതയുണ്ട്.

സാധാരണ ഇന്നത്തെ കാലത്ത് കാണാൻ കഴിയുന്ന വീടുകളും ഡിസൈനുകളും അല്ല ഇവിടെ കാണാൻ കഴിയുക. ഇവിടെ വീടുകൾക്ക് കുറച്ച് നിയമങ്ങളുണ്ട്. ഇവിടെ വീടുകൾക്ക് ചുറ്റുമതിൽ പാടില്ല. വീട് മുകളിലേക്ക് പണിയൻ പാടില്ല. വീടിന് മുൻവശം മറ്റു മോഡിഫിക്കേഷൻ നൽകാൻ പാടില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.