ഒരു വീടെടുത്താൽ ഒരു ഐറ്റം കൂടി ലഭിക്കുന്നത് എങ്ങനെ എന്ന് അറിയാൻ ഇത് കാണുക…
വെറുതെ എന്ത് കിട്ടും എന്ന് കേട്ടാലും അതിനെ പുറകെ ഓടുന്നവരാണ് നാം ഓരോരുത്തരും. ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്ന് കേട്ടാൽ നമ്മൾ ആ വസ്തു തന്നെ വാങ്ങും. കാരണം ഫ്രീയായി മറ്റൊന്നും കൂടി കിട്ടുമല്ലോ. …