തന്റെ സ്വന്തം അനിയനും ഭാര്യയും തമ്മിൽ നടത്തിയ പ്രവർത്തി കണ്ടു മനംനൊന്ത് ഒരു യുവാവ്…

അന്ന് തനിക്ക് നൈറ്റ് ഷിഫ്റ്റ് ആയതുകൊണ്ട് രവി വളരെ നേരത്തെ തന്നെ ഭക്ഷണവും വിശ്രമവും എല്ലാം കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് മടങ്ങി. അവിടെയെത്തി ഏഴുമണിക്ക് പഞ്ച് ചെയ്ത് ജോലിക്ക് കയറേണ്ടതാണ്. അവിടെ എത്തിയപ്പോഴാണ് അറിഞ്ഞത് കൂടെ ജോലി ചെയ്യുന്ന രാജനെ പിറ്റേദിവസം ഒരു വിവാഹ ചടങ്ങുണ്ട്. അതിനു പോകുന്നതിനുവേണ്ടി തലേദിവസം രാത്രി നൈറ്റ് ഷിഫ്റ്റ് ചെയ്തോട്ടെ എന്ന് വിളിച്ചു ചോദിച്ചു. അതിൽ തനിക്ക് സന്തോഷമേ തോന്നിയുള്ളൂ.

   

കാരണം ഭാര്യവീട്ടിൽ തനിച്ചാണ്. കുഞ്ഞുങ്ങൾ അമ്മാവന്റെ വീട്ടിൽ നിൽക്കാൻ പോയിരിക്കുകയാണ്. അതുകൊണ്ടുതന്നെ തനിച്ച് കിടക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞപ്പോൾ അടുത്ത വീട്ടിലെ കുട്ടിയെ വിളിച്ച് കൂട്ടു കിടത്തിക്കോളാൻ പറഞ്ഞിട്ടാണ് പോന്നത്. അതുകൊണ്ട് തന്നെ കൂട്ടുകാരനു വേണ്ടി ആ നൈഷിഫ്റ്റ് വിട്ടുകൊടുക്കാൻ നൂറുവട്ടം സമ്മതമായിരുന്നു.

അങ്ങനെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീട്ടിലേക്ക് വിളിച്ചു പറയാനും മറന്നുപോയി. ഇനിയിപ്പോൾ വീട്ടിൽ ചെന്നിട്ട് പറയാമല്ലോ എന്ന് കരുതി. വീട്ടിലെത്തിയപ്പോഴാണ് പുറത്ത് ഒരു ബൈക്ക് ഇരിക്കുന്നത് കണ്ടത്. സ്വന്തം ബൈക്ക് ഓഫ് ചെയ്ത് തള്ളി വീട്ടിലേക്ക് കയറി. അകത്തുനിന്ന് അടക്കിപ്പിടിച്ച് സംസാരവും ചിരിയും കളിയും എല്ലാം കേൾക്കുന്നുണ്ട്. അകത്ത് ആരായിരിക്കും എന്ന് അറിയാൻ പുരയ്ക്ക് ചുറ്റും നടന്നു നോക്കി. മനസ്സിലാകുന്നില്ല. അങ്ങനെ ജനല ക്കുറ്റി ഇടാത്തത് കൊണ്ട് അതിലൂടെ അകത്തേക്ക് നോക്കി.

അവിടെ സ്വന്തം അനിയനെ കണ്ട് അയാൾ ഞെട്ടിപ്പോയി. ഭാര്യയെയും അനിയനെയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ അയാൾ കാണുകയും ചെയ്തു. ഇനിയിപ്പോൾ എന്താണ് ചെയ്യുക എന്ന് നോക്കി പുറകിലെ വിറകുപുരയിലേക്ക് നടന്നു. അവിടെ നിന്ന് ഒരു മടവാൾ എടുത്തു. രണ്ടുപേരെയും അങ്ങ് തീർത്തേക്കാം എന്ന് കരുതി അകത്തേക്ക് വരുമ്പോൾ ഫോൺ റിംഗ് ചെയ്തു. തന്റെ രണ്ടാമത്തെ മകളായിരുന്നു അത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.