ഏവരെയും ഞെട്ടിക്കുന്ന ഈ സൗഹൃദം കണ്ടോ? നിങ്ങളാരും ഇത് കാണാതെ പോകരുത്…

സൗഹൃദത്തിന്റെ അളവുകോൽ കാലമല്ല എന്ന് ആരോ പറഞ്ഞത് എത്രമാത്രം ശരിയാണ് എന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. സംഭവം നടക്കുന്നത് ഒരു കോടതി മുറിയിലാണ്. ഇത് യഥാർത്ഥത്തിൽ സംഭവിച്ച ഒരു കഥയാണ്. അമേരിക്കയിലെ കോടതിയിലാണ് ഇത് സംഭവിച്ചത്. അവിടെ ജഡ്ജിയായിരുന്ന മിണ്ടി കോടതി കൂടിയപ്പോൾ കുറ്റവാളികളുടെ ഇടയിൽ ഇരുന്നിരുന്ന തന്റെ സുഹൃത്ത് ബൂത്തിനെ കണ്ട് അമ്പരന്നുപോയി.

   

ഏതോ കേസിൽപ്പെട്ട് പിടിയിലായ അവനെ കണ്ടപ്പോൾ മിണ്ടിക്ക് ഒരുപാട് സങ്കടം ആവുകയും ചെയ്തു. എന്നാൽ തന്റെ കൂട്ടുകാരൻ ഈ ഒരു അവസ്ഥയിലായിരുന്ന അതുകൊണ്ടുതന്നെ കുറച്ചിൽ തോന്നി അവനെ തള്ളി പറയാൻ വേണ്ടി തയ്യാറായില്ല. മറിച്ച് അവനെ വിധി പ്രസ്താവിക്കുന്നതിന് മുൻപായി സ്കൂളിന്റെ പേര് പറഞ്ഞു കൊണ്ട് തന്നെ ഓർമ്മയുണ്ടോ എന്ന് ബൂത്തിനോട് ചോദിക്കുകയായിരുന്നു. എന്നാൽ ബൂത്തിനെ ആളെ മനസ്സിലാവുകയും.

ചെറുപ്പത്തിൽ ഉണ്ടായിരുന്ന തന്റെ ബാല്യകാല സുഹൃത്തിനെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ മിണ്ടി ഏവരും ആയും പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ തന്റെ സുഹൃത്തിനെ ക്രൂരമായ ശിക്ഷയ്ക്ക് ഒന്നും വിധിക്കാതെ 40000 ഡോളർ പിഴ ചുമത്തുകയും ചെയ്തു. അതിനുശേഷം ബൂത്ത് ജയിൽ മോചിതനാകുന്ന ദിവസം മിണ്ടി ബൂത്തിന്റെ പിരിഞ്ഞുപോയ ഭാര്യയും കൂട്ടി ജയിലിൽ എത്തുകയും ചെയ്തു.

താനും ഭാര്യയും ഉണ്ടായിരുന്ന പ്രശ്നങ്ങൾ എല്ലാം പറഞ്ഞു തിരുത്തുകയും അവർ വീണ്ടും ഒന്നിക്കുകയും ചെയ്തു. അവർ ഒന്നിക്കുന്നതിന് വേണ്ടി ഒരു കാരണമാവുകയും ചെയ്തു മിണ്ടി. ഇവർക്കിടയിലുള്ള ഈ കൂട്ടുകെട്ട് ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. പണ്ടുകാലത്ത് നമുക്കുണ്ടായിരുന്ന കൂട്ടുകാരെ ഇപ്പോൾ ഓർമ്മയുണ്ടോ എന്ന് ചോദിച്ചാൽ വളരെ കുറച്ചു പേരെ മാത്രമേ ഓർമ്മ കാണൂ. എന്നാൽ ബൂത്തിന്റെ ഈ ദുരവസ്ഥയിൽ അവനെ തള്ളിപ്പറയാൻ അവൾ തയ്യാറായില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.