പാവപ്പെട്ട വീട്ടിലെ കുട്ടിയെ തേടി ആ മഹാഭാഗ്യം വന്നപ്പോൾ. ഇത് നിങ്ങൾ കേൾക്കാതെ പോവല്ലേ…
ഒരു സ്കൂളിലെ സംഗീത അധ്യാപകനാണ് മുരളി കൃഷ്ണൻ. ഒരു ദിവസം മുരളി കൃഷ്ണന്റെ അടുക്കലേക്ക് ഒരു സ്ത്രീ വന്നു. അവൾ വന്നത് അവളുടെ മകനെ പാട്ട് പഠിപ്പിക്കുമോ എന്ന് ചോദിക്കാനായിരുന്നു. ദേവിക എന്നായിരുന്നു അവളുടെ …