നിങ്ങൾ ഒരു ശിവഭക്തൻ അല്ലെങ്കിൽ ശിവ ഭക്ത ആണെങ്കിൽ ഇക്കാര്യങ്ങൾ അറിയണം…
വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവനാണ് ശിവഭഗവാൻ. ഒട്ടനേകം പേർ ശിവനെ അതിയായി ആരാധിക്കാറുണ്ട്. ക്ഷിപ്രകോപിയും ശിപ്രപ്രസാദിയും തന്നെയാണ് ശിവഭഗവാൻ. അതുകൊണ്ട് നാം ശിവ ഭഗവാനോട് എന്തുതന്നെ അപേക്ഷിച്ചാലും അദ്ദേഹം നമ്മെ ഓരോരുത്തരെയും ഉപേക്ഷിക്കുകയില്ല എന്നത് ഉറപ്പായ …