ഹൃദയം ടീമിൽ വീണ്ടും ഒരു സന്തോഷ വാർത്ത! ചിത്രത്തിലെ താരങ്ങൾ അഞ്‌ജലിയും ആദിത്യനും വിവാഹിതരാകാൻ പോകുന്നു.
മലയാളികൾ മുഴുവനും ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനം ദർശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ഒരുപാട് ആരാധകരാണ് ഉള്ളത്. വലിയ വിജയമാണ് …