മകൻ അമ്മയെ വെറുക്കുന്നതിന്റെ കാരണം അറിഞ്ഞ് ഞെട്ടി അധ്യാപകർ…

അവന്റെ അമ്മയോട് വെറുപ്പ് ആണെന്നും അവനെ അവന്റെ അച്ഛനെ മാത്രമേ ഇഷ്ടമുള്ളൂ എന്നും അറിയാനായി സാധിച്ചു. അവന്റെ അമ്മ അവന്റെ അച്ഛനെ ഡിവോഴ്സ് ചെയ്താൽ മാത്രമേ അവനെ സന്തോഷം ഉണ്ടായിരിക്കുകയുള്ളൂ എന്നും അവൻ അറിയിച്ചു. എന്നാണ് ഈ കുട്ടി ഇങ്ങനെ പറയുന്നത് എന്ന് അവർക്ക് മനസ്സിലായില്ല.

   

എത്ര തന്നെ അമ്മയെ വെറുക്കുന്നതിന്റെ കാരണം ചോദിച്ചിട്ടും അലൻ ടീച്ചറോട് മറുപടിയൊന്നും പറഞ്ഞില്ല. അങ്ങനെ ക്ലാസ് മുറിയിലേക്ക് പറഞ്ഞു വിട്ടതിനുശേഷം സ്നേഹ ടീച്ചർ ബിന്ദു ടീച്ചറെ കാണാനായി പോയി. ടീച്ചർ എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ ആ കുട്ടിക്ക് ആ കുട്ടിയുടെ അമ്മയോട് വെറുപ്പ് ഉണ്ട് എന്നും അതിന്റെ കാരണം എങ്ങനെയെല്ലാം ചോദിച്ചിട്ടും അവൻ പറയുന്നില്ല എന്നും പറഞ്ഞു. അവരുടെ ക്ലാസിലെയും വിദ്യാലയത്തിലെയും ഏറ്റവും നല്ല ഒരു കുട്ടി തന്നെയായിരുന്നു അലൻ.

എന്നാൽ ഇപ്പോൾ അവന്റെ മനസ്സിലും അവന്റെ ഭാവത്തിലും ഉണ്ടായ ഈ മാറ്റം എങ്ങനെയെന്ന് മനസ്സിലാക്കാനായി അവർക്കാർക്കും സാധിച്ചില്ല. അതുകൊണ്ടുതന്നെ ഈ കുട്ടിയെ എങ്ങനെയെങ്കിലും പഴയപടി ആക്കണമെന്ന് അവർ തീരുമാനിച്ചു. പിന്നീട് അവനെ വീണ്ടും കൗൺസിലിംഗ് ചെയ്യാനായി അവർ തീരുമാനിച്ചു. അതിനുമുമ്പായി ആ കുട്ടിയുടെ അമ്മയെ വിവരം അറിയിച്ച് ഇങ്ങോട്ടേക്ക് വിളിക്കാമെന്നും അവരോട് കാര്യം തിരക്കാം എന്നും പറഞ്ഞു.

അങ്ങനെ അമ്മയുടെ കോൺടാക്ട് നമ്പർ കണ്ടുപിടിക്കുകയും അവരോട് സ്കൂളിലേക്ക് വരാനുമായും ആവശ്യപ്പെട്ടു. എന്നാൽ അവൾക്ക് കാര്യം എന്താണെന്ന് മനസ്സിലായില്ല. അവൾ ഭർത്താവിന്റെ അനുവാദത്തോടുകൂടി സ്കൂളിലേക്ക് ലഞ്ച് ബ്രേക്കിൽ എത്തി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.