ഈ വീഡിയോ കണ്ടാൽ ഏവരുടെയും കണ്ണ് നിറയും. ഇതാരും കാണാതെ പോകല്ലേ…

നാം എല്ലാവരും ലോകത്ത് ജനിക്കുന്നത് പൂർണ്ണരായിട്ടാണ്. എന്നാൽ പൂർണ്ണതയില്ലാതെ ജനിക്കുന്നവരും ഉണ്ട്. പൂർണ്ണരായി ജനിക്കാനാണ് ഏവരും ആഗ്രഹിക്കുന്നത്. പൂർണതയില്ലാതെ ജനിക്കുന്നവർ അവരുടെ കുറ്റം കൊണ്ടല്ല. ജന്മനാ അവർ അങ്ങനെ ആയി പോകുന്നതാണ്. അവരുടെ സങ്കടം എത്രയെന്ന് പറഞ്ഞറിയിക്കാനായി സാധിക്കില്ല. ജന്മനാ ശരീരത്തിലുള്ള അവയവങ്ങൾക്ക് അംഗവൈകല്യം സംഭവിക്കുന്നവരുണ്ട്. എന്നാൽ ചിലപ്പോൾ ചില അപകടങ്ങൾ കാരണവും ശരീരത്തിലെ ചില ഭാഗങ്ങൾ നഷ്ടപ്പെടുന്നവരുണ്ട്.

   

എന്തുതന്നെയായാലും ഏതൊരു അവയവം കുറവുണ്ടായാലും അതൊരു വലിയ കുറവ് തന്നെയാണ്. ഇത്തരത്തിൽ ഒരു കുറവ് പരിഹരിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന ആ വ്യക്തിയുടെ സന്തോഷം പറഞ്ഞറിയിക്കാനായി സാധിക്കുകയില്ല. പൂർണ്ണരായി ജനിക്കുന്ന നമുക്ക് ഓരോരുത്തർക്കും പൂർണ്ണതയില്ലാത്തവരുടെ ദുഃഖം മനസ്സിലാക്കുവാനും സാധിക്കുകയില്ല. എന്നാൽ ഈ വീഡിയോ ഏറെ വൈറൽ ആയിരിക്കുകയാണ്.

ഒരു കുഞ്ഞു മകനെ അവന്റെ ഒരു കൈയില്ലാ. ജന്മനാ അവനെ ഒരു കൈ പകുതി മാത്രമേ ഉള്ളൂ. അവൻ പൂർണ്ണനാകാൻ ആയി ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. അതുകൊണ്ട് ആയിരിക്കാം അങ്ങനെ ഒരു ഹോസ്പിറ്റലിൽ എത്തുകയും അവനെ കൃത്രിമമായി ഒരു കൈ വെച്ചു കൊടുക്കുകയും ചെയ്യുകയാണ്. ആ ഹോസ്പിറ്റൽ അധികൃതർ അത്തരത്തിൽ ഒരു കൃത്രിമ കൈവച്ചു കൊടുക്കുമ്പോൾ അവൻ അതിശയിച്ച കൈയിലേക്ക് നോക്കുന്നുണ്ട്.

അതിനുശേഷം അവൻ ചെയ്യുന്നത് അവന്റെ മറുകൈകൊണ്ട് ഈ കൈ ഒന്ന് തൊട്ടുനോക്കുകയാണ്. അത് തൊട്ടും പിടിച്ചും തലോടിയും അവൻ ഏറെ ആസ്വദിക്കുന്നുണ്ട്. അപ്പോൾ അവന്റെ മുഖത്ത് കാണുന്ന സന്തോഷം കണ്ടാൽ നമുക്കറിയാം അവൻ എത്രമാത്രം ആ കയ്യിന് വേണ്ടി ആഗ്രഹിച്ചിട്ടുണ്ട് എന്ന്. ആ കുഞ്ഞു മകന്റെ ആ കൈ കിട്ടുമ്പോഴുള്ള സന്തോഷം കണ്ടാൽ നമുക്ക് ഏറെ മനസ്സിലാകും കയ്യില്ലാത്തവരുടെ വിഷമം എന്താണെന്ന്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.