എലി കെണി വെച്ച ഡോക്ടർക്കും വീട്ടുകാർക്കും സംഭവിച്ചത് എന്താണെന്ന് അറിയാൻ ഇതു കാണുക….

നാട്ടിൻപുറങ്ങളിൽ ഉള്ള വീടുകളിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് എലി ശല്യം. ഈ എലി ശല്യം തീർന്നു കിട്ടുന്നതിനുവേണ്ടി പല വീടുകളിലും എലി കെണികളും എലി ക്കായി വിഷവും വയ്ക്കാറുണ്ട്. പൂച്ചയുള്ള വീടുകൾ ആണെങ്കിൽ എലിയുടെ കാര്യം പറയേണ്ടതില്ലല്ലോ? എലിയുടെ ശല്യം എല്ലാം പൂച്ച തീർത്തു കൊള്ളും. എലികൾക്ക് പൂച്ചയെ പേടിച്ചു വേണം അവിടെ ജീവിക്കാൻ. രാത്രികാലങ്ങളിൽ എലികൾ സ്വൈര്യ വിഹാരം നടത്തുന്ന ഇടമാണ് പണ്ടത്തെ വീടുകളുടെ അടുക്കളപ്പുറങ്ങൾ.

   

എന്നാൽ ഇന്ന് അവയിൽ നിന്നെല്ലാം വലിയ മാറ്റങ്ങൾ വന്നിരിക്കുകയാണ്. എന്നാൽ ഇപ്പോൾ എലി കെണി വച്ചതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് ഒരു ഡോക്ടറും കുടുംബവും. എന്താണ് സംഭവിച്ചത് എന്നല്ലേ. കോഴിക്കോട് ജില്ലയിലെ കക്കോടിയിൽ ഒരു ഡോക്ടറുടെ വീട്ടിൽ വളരെയധികം എലിശല്യം ഉണ്ടായിരുന്നു. ഡോക്ടറും വീട്ടുകാരും എലി ശല്യം മാറി കിട്ടുന്നതിന് വേണ്ടി രാത്രിയായപ്പോൾ എലികെണി.

വയ്ക്കുകയുണ്ടായി. എന്നാൽ ആ എലി കണിവെച്ച ഡോക്ടർ വീട്ടുകാരും ഒരിക്കലും ഇത്തരത്തിൽ ഒരു സംഭവം പ്രതീക്ഷിച്ചിരുന്നില്ല. രാത്രിയായപ്പോൾ എലിക്കെണയിൽ നിന്ന് ശബ്ദം അവർ കേട്ടു. അപ്പോൾ അവർക്ക് മനസ്സിലായി എലി കെണിയിൽ എലിപ്പെട്ടിട്ടുണ്ട് എന്ന്. എന്നാൽ രാവിലെ ഉണർന്നെഴുന്നേറ്റ് വന്ന് എലികെണി പരിശോധിച്ചപ്പോൾ ഡോക്ടറും വീട്ടുകാരും അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. അതിനകത്ത് ഒരു തള്ള എലിയും നാല് കുഞ്ഞുങ്ങളും. പൂർണ്ണ ഗർഭിണിയായ.

തള്ള എലി തിന്നാൻ തനിക്ക് എന്തെങ്കിലും കിട്ടുമെന്ന് കരുതി കെണിയിലേക്ക് ഓടി കയറിയതാണ്. എന്നാൽ കെണിയിലാക്കപ്പെട്ട തള്ള എലിക്കു കെണിയുടെ സംരക്ഷണത്തിൽ പ്രസവം നടക്കുകയായിരുന്നു. നാലു കുഞ്ഞുങ്ങൾക്ക് ജന്മം നൽകി എന്നാൽ ഡോക്ടർ രൂബേഷും കുടുംബവും ആ എലികളെ കൊല്ലാൻ തയ്യാറായില്ല. അവരെ ശുശ്രൂഷ നൽകി കാട്ടിലേക്ക് പറഞ്ഞയച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.