ആ അമ്മയുടെ വേവലാതി മറ്റാർക്കും പറഞ്ഞാൽ മനസ്സിലാകില്ല ഒരു മകളുടെ അമ്മയാണ്

എന്താടി നിനക്ക് ഇത്ര ദേഷ്യംരാവിലെ തന്നെ തുടങ്ങിയോ പെണ്ണുങ്ങൾക്ക് ഇത്ര ദേഷ്യം ഒന്നും പാടില്ല കാരണം കെട്ടിച്ചുവിടുന്ന സ്ഥലത്ത് ഭർത്താവിന്റെ കയ്യിൽ ചൂട് അറിയും നീ അതിനാൽ ഇത്ര ദേഷ്യം ഒന്നും പാടില്ല. എന്താ സുധാമണി രാവിലെ തന്നെ മോളെ പ്രാകുന്നത്. ഒന്നുമില്ല ചേച്ചി പെണ്ണ് ഒന്നും പെണ്ണ് തന്നെയാണ് കല്യാണം കഴിഞ്ഞു കഴിഞ്ഞാൽ ഭർത്താവിന്റെ വീട്ടിൽ കുട്ടികളെയും.

   

അവന്റെ അച്ഛനെയും അമ്മയെയും നോക്കി ജീവിക്കേണ്ടവളാണ് പെണ്ണ്. ഈയൊരു കാഴ്ചപ്പാടാണ് മാറ്റേണ്ടത് അമ്മ എനിക്ക് ചോറ് ആക്കി തരുന്നുണ്ടെങ്കിൽ തായോ ഇല്ലെങ്കിൽ എനിക്ക് വേണ്ട ഞാൻ പട്ടിണി ഇരുന്നോളാം അയ്യോ നീ അങ്ങനെ പട്ടിണി ഒന്നും ഇരിക്കേണ്ട അതും ഞാൻ ജീവനോടെയുള്ളപ്പോൾ. അയ്യോ സമയം നേരം വൈകിയോ എനിക്ക് ഇന്ന് അയാളുടെ വായിൽ നിന്ന് എല്ലാം കേൾക്കും.

ഇന്ന് വളരെ നേരം വൈകി. ചെറിയൊരു ജോലിക്ക് പോകുന്നുണ്ട് കമ്പ്യൂട്ടറിൽ ചെറിയ പരിജ്ഞാനം ഉള്ളതിനാൽ ജോലി വളരെ സന്തോഷത്തോടെയാണ് ചെയ്യുന്നത് മാത്രമല്ല ഡിഗ്രി കഴിഞ്ഞ് നിൽക്കുന്ന അവൾക്ക് ഇതൊരു ചെറിയ വരുമാനം കൂടിയാണ്. എന്നാൽ അമ്മയ്ക്ക് നല്ല ഒരു ടെൻഷൻ തന്നെയാണ് കാരണം എത്രയും പെട്ടെന്ന് ആ മകളുടെ കല്യാണം ഒന്ന് കഴിപ്പിച്ച്.

വിടണം എന്നാൽ ആണ് ഒന്ന് സമാധാനത്തിൽ ഇരിക്കുക അച്ഛൻ ആണെങ്കിൽ ചെറുപ്പത്തിലെ മരിച്ചുപോയി. ആ വീട്ടിൽ അമ്മയും മകളും മാത്രമാണ് ഉള്ളത്. കെട്ടിക്കാനുള്ള കുറച്ചു പൊന്നൊക്കെ കയ്യിലുണ്ട് പക്ഷേ അവർ ചോദിക്കുന്ന രീതിയിൽ കൊടുക്കാൻ ഒന്നുമില്ല. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.