തന്റെ കുഞ്ഞുങ്ങളെ എല്ലാവർക്കും വളരെയേറെ പ്രിയമാണ് ജനിക്കുമ്പോൾ ആരോഗ്യത്തോടെ കൂടി ജനിക്കാനാണ് എല്ലാവരും തന്നെ പ്രാർത്ഥിക്കുന്നത് എന്നാൽ വൈകല്യമുള്ള കുഞ്ഞുങ്ങളെ നാം എന്ത് ചെയ്യും വളരെയേറെ സങ്കടത്തോടെയാണെങ്കിലും നാം അവരെ ഒരു നോക്ക് കാണുമ്പോൾ നമ്മുടെ മനസ്സ് ഇവിടെ ഒരു കുഞ്ഞിന് ജന്മനാ കേൾവിയില്ല. വളരെയേറെ സങ്കടത്തോടെ തന്നെയാണ് ആ ഒരു കാര്യം ഈ മാതാപിതാക്കൾ ഏറ്റെടുത്തത് എന്നാൽ കുറച്ചു മാസങ്ങൾക്ക് ശേഷം.
ആ കുഞ്ഞിന് കേൾക്കാൻ വേണ്ടി ഒരു യന്ത്രം ആ ചെവിയിൽ ഘടിപ്പിക്കുകയാണ് ആ കുഞ്ഞ് ആദ്യമായി തന്റെ അമ്മയുടെ ശബ്ദം കേട്ടപ്പോൾ ഉണ്ടായ വികാരം അത് പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു എല്ലാവരുടെയും ഹൃദയം വലയിപ്പിച്ചു ആ ഒരു കാഴ്ച. അമ്മയുടെ ശബ്ദം കേട്ടപ്പോൾ ആ കുഞ്ഞിന്റെ മുഖത്തുണ്ടായ സന്തോഷവും സങ്കടവും ഈ വീഡിയോയിലൂടെ കൃത്യമായി കാണാം.
ആ കാണുന്ന നമ്മുടെയടക്കം മനസ്സിലേക്ക് ആ കുഞ്ഞിന്റെ മുഖം പതിയുന്നു മാത്രമല്ല കുഞ്ഞിന്റെ മുഖത്തെ ആ സന്തോഷവും സങ്കടവും കണ്ടപ്പോൾ അമ്മ വീതുമ്പി അമ്മയുടെയും മകനെയും ആ സ്നേഹ വാത്സല്യങ്ങൾ കണ്ടപ്പോൾ ഡോക്ടർമാരും അവിടെനിന്ന് സകല ആളുകളും സങ്കടത്തോടെ നോക്കി എല്ലാവരുടെയും മനസ്സൊന്ന് അലിയിപ്പിച്ചു കളയും.
ഇത്തരത്തിലുള്ള കാഴ്ച മുൻപൊക്കെ നമ്മൾ ഇതുപോലെ ഒരുപാട് വീഡിയോകൾ ഒക്കെ കാണാറുണ്ട് എന്ന ഇത്തരത്തിൽ വളരെയേറെ നിഷ്കളങ്കമായ ഈ ഒരു സംഭവം വളരെ അപൂർവ്വം ആയിരിക്കും. ജീവിതത്തിൽ താൻ ആദ്യമായി ശബ്ദം കേട്ടിരിക്കുന്നു അതും സ്വന്തം അമ്മയുടെ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.