ആണി രോഗം പാടെ ഇല്ലാതാക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ

കാലിലെ ആണിരോഗം മാറ്റാനുള്ള മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം കാലിന്റെ അടിവശത്ത് ഉണ്ടാകുന്ന രോഗമാണ് ആണിരോഗം. വൈറസ് ആണ് ഇതിന് പ്രധാനകാരണം ഇത് കാലിന്റെ ചർമ്മത്തിലേക്ക് കയറുന്നതോടെയാണ് രോഗം ഗുരുതരം ആകുന്നത് അതികഠിനമായ വേദനയായിരിക്കും .

   

ആണി രോഗത്തിന്റെ പ്രത്യേകത നടക്കുന്നതും വൃത്തിഹീനമായ അവസ്ഥയിലൂടെ നടക്കുന്നതുമാണ് പ്രധാനമായും ആണി രോഗത്തിന്റെ കാരണം ഇത് ഏതു ഭാഗത്ത് വേണമെങ്കിലും വ്യാപിക്കാം എന്നാൽ ആണി രോഗത്തിന് വീട്ടിൽ ചെയ്യാവുന്ന ചില ഫലപ്രദമായ പരിഹാരമുണ്ട്. ആപ്പിൾ സിഡാർ വിനാഗിരി ആണി രോഗത്തെ ഇല്ലാതാക്കാൻ ഫലപ്രദമാണ്.

അല്പം പനി ആപ്പിൾ സിഡാർ വിനാഗിരിയിൽ മുക്കി ഉറങ്ങാൻ പോകുന്നതിനു മുൻപ് കാലിലെ ഒരു ടേപ്പ് വെച്ച് ഒട്ടിക്കാം പിറ്റേദിവസം രാവിലെ ഒരു പ്യുമിക് സ്റ്റോൺ വെച്ച് കാലിൽ നന്നായി ഉരസുക അല്പം ശേഷം വെളിച്ചെണ്ണ പുരട്ടാം നല്ലൊരു വ്യത്യാസം തന്നെയാണ് ഇത് നമുക്ക് കാണാൻ കഴിയുന്നത്.

അതേപോലെതന്നെ ബേക്കിംഗ് സോഡയാണ് മറ്റൊന്ന് മൂന്ന് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ തണുത്ത വെള്ളത്തിൽ മിക്സ് ചെയ്യുക 10 മിനിറ്റോളം കാല് വെള്ളത്തിൽ മുക്കി വയ്ക്കാം ശേഷം പ്യൂമിക് സ്റ്റോൺ ഉപയോഗിച്ച് ഉരസാം ബേക്കിംഗ് സോ ബേക്കിംഗ് സോഡാ പേസ്റ്റ് രൂപത്തിലാക്കി മുകളിൽ തേച്ചുപിടിപ്പിക്കുന്നതും വളരെയധികം നല്ലതാണ്. തുടർന്ന് എന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.