കല്യാണം കഴിഞ്ഞ് പിറ്റേദിവസം തന്നെ ഇത്തരത്തിലുള്ള ഒരു പണി അവൾ വിചാരിച്ചില്ല
തുടർച്ചയായ തട്ടൽ കേട്ടപ്പോഴാണ് അവൾ ഞെട്ടി ഉണർന്നത് എണീറ്റപ്പാടെ കുറച്ചു സമയം എടുത്തു എവിടെയാണ് എന്ന് അറിയാൻ വേണ്ടി. അപ്പോഴാണ് മനസ്സിലായത് തലേന്ന് കല്യാണം കഴിഞ്ഞ് ഇപ്പോൾ എത്തിയതാണ് ഇനി ഇതാണ് എന്റെ വീട് …