യുവതാരങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങൾ

മലയാളം കണ്ട മികച്ച നടന്മാരിൽ ഒരാളായ മോഹൻലാലിൻറെ അഭിനയത്തോട് കിടക്കുന്ന അഭിനയമാണ് ഫഹദ് ഫാസിൽ ചെയ്തു എന്ന് സത്യൻഅന്തിക്കാട് ഓർക്കുന്നു ഫഹദ് യുവനടന്മാരിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു മലയാള നടനാണ് ഫാസിലിന് ഒരുപാട് നല്ല സിനിമകളും പെർഫോമൻസും ഇതുവരെ മലയാളിക്ക് തരാൻ കഴിഞ്ഞിട്ടുണ്ട് സത്യൻ അന്തിക്കാട് ഇൻറർവ്യൂ യുവതാരങ്ങളെ കുറിച്ച് വിശദീകരിക്കുന്നത് ഇങ്ങനെയാണ് ടോവിനോ തോമസ് നിവിൻ പോളി ദുൽഖർ സൽമാൻ മോഹൻലാൽ.

എന്ന നടൻ മാരെ കുറിച്ച് തന്നെ അഭിപ്രായങ്ങൾ വ്യക്തമാക്കുകയാണ് മോഹൻലാൽ സത്യൻ അന്തിക്കാട് ടോവിനോ തോമസിനെ മിന്നൽ മുരളി കണ്ട ഏറെ ഫാൻ ആയിരുന്നു നിവിൻ കുട്ടിത്തം മാറാത്ത ഒരു യുവ നടൻ ആണെന്ന് ദുൽഖർ സൽമാൻ ഉള്ള ഒരു യുവ നടൻ ആണെന്ന് കൂട്ടിച്ചേർക്കുന്നു മലയാളത്തിന് തന്നെ ഏറ്റവും അഹങ്കാരമായ ഈ യുവനടൻ മാരെ കുറിച്ച് വളരെ മികച്ച അഭിപ്രായമാണ് സത്യൻഅന്തിക്കാട്.

ഉള്ളത് വളരെ ഹിറ്റുകൾ സമ്മാനിച്ച ഒരു സംവിധായകന് നിന്ന് ഇത്തരം ഒരു അഭിപ്രായം കേൾക്കുന്നത് ഏതൊരു നടനും വളരെ സന്തോഷമുള്ള കാര്യമാണ്ഒരു തരത്തിലുള്ള താര ജാഡ ഇല്ലാതെ വെളിപ്പെടുത്തലുകൾ യുവതാരങ്ങളെ കുറിച്ച് ഇത്തരത്തിലുള്ള വെളിപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള നല്ല വെളിപ്പെടുത്തലുകളും നടക്കുന്ന ഒരു സംവിധായകനിൽ നിന്നും കേൾക്കാൻ കഴിഞ്ഞത് നടന്മാരുടെ അനുഗ്രഹമാണ്.

ഇത്രയും നല്ല രീതികൾ മനുഷ്യരെ മനസ്സിലാക്കാൻ കഴിയുന്ന ഒരു വ്യക്തിത്വത്തിന് ഉടമ കൂടിയാണ് സത്യൻ അന്തിക്കാട് എന്ന് തെളിയിച്ചിരിക്കുകയാണ്. വളരെ തുറന്നടിച്ച് തന്നെ മക്കളുടെ ഭാവി പ്രോജക്ടുകൾ ഏതൊക്കെ ആയിട്ടാണ് ഉള്ളത് ഇദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കുന്നു കൂടുതൽ സിനിമ വിശേഷങ്ങളും അപ്ഡേറ്റുകളും അറിയാനായി വീഡിയോ മുഴുവൻ കാണുക