ഗ്യാങ്സ്റ്റർ 2 പ്രേക്ഷകരിലേക്ക് ഉടൻ തന്നെ എത്തും…

മമ്മൂട്ടിയെ നായകനാക്കി വർഷങ്ങൾക്കുമുൻപ് ആഷിക് അബു സംവിധാനം ചെയ്ത ചിത്രമാണ് ഗ്യാങ്സ്റ്റർ . വളരെയധികം ബിൽഡപ്പ് നൽകിക്കൊണ്ട് പ്രഖ്യാപനം നടത്തി റിലീസ് ചെയ്ത ഈ ചിത്രം വൻപരാജയമായിരുന്നു ബോക്സ് ഓഫീസിൽ. എന്നാൽ ഗ്യാങ്സ്റ്റർ ടു എന്ന് ചിത്രത്തിനുള്ള ഒരുക്കത്തിലായിരുന്നു അണിയറപ്രവർത്തകർ. മമ്മൂട്ടിയോട് ഈ കാര്യം ആഷിക് അബു സൂചിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ നല്ല തിരക്കഥാകൃത്തുക്കളിൽ ഒരാളായ ശ്യാം പുഷ്കർ തിരക്കഥയൊരുക്കി.

കൊണ്ട് ഗ്യാങ്സ്റ്റർ ടു എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്താൻ പോകുന്നു. വളരെയധികം പ്രതീക്ഷകൾ നൽകി കൊണ്ടാണ് ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്താൻ പോകുന്നത്. ആഷിക് അബുവിനെ തുടക്കകാലത്ത് മമ്മൂട്ടിയെ നായകനാക്കി ചെയ്തിരുന്ന ഈ സിനിമ പരാജയപ്പെടാനുള്ള പ്രധാന കാരണം ഇതിൻറെ ബഡ്ജറ്റ് ആയിരുന്നു എന്നാണ് ആഷിക് വെളിപ്പെടുത്തിയിരിക്കുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ഈ ചിത്രം ചുരുക്കി നിർമിച്ചത് കൊണ്ട് മാത്രമാണ് പ്രിയപ്പെട്ട.

എന്നാണ് ആഷിക് അബു പറയുന്നത്. എന്നാൽ ഇന്ന് നല്ല സിനിമകൾ മാത്രം ചെയ്യുന്ന ഒരാളാണ് ആഷിക് അബു. അതുകൊണ്ട് തന്നെ ഇത് വ്യത്യസ്തതകൾ നിറച്ചു കൊണ്ട് എല്ലാ പോരായ്മകളും തീർത്ത് നല്ലൊരു വമ്പൻ ഹിറ്റായി തീരും എന്ന് പ്രതീക്ഷിക്കാം. മാത്രമല്ല കൊടുത്തിരുന്ന ലുക്കും ഒരു വ്യത്യസ്ത രീതിയിലുള്ള തന്നെയായിരുന്നു. അതിലും കിടിലൻ ലുക്ക് ആയി ഗ്യാങ്സ്റ്ററിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത് തന്നെ.

നമുക്ക് പ്രതീക്ഷിക്കാം. ഗ്യാങ്സ്റ്ററിലെ തുടർച്ചയായി ഇരിക്കാം ഗ്യാങ്സ്റ്റർ ടു എന്നതുകൊണ്ടുതന്നെ മമ്മൂട്ടി തന്നെയായിരിക്കും ഇതിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. മമ്മൂട്ടിയുടെ ഈ കാര്യം മുൻപ് തന്നെ സൂചിപ്പിച്ചിട്ടുണ്ട് എന്നാണ് മമ്മൂട്ടിയുടെ ഇതിവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.