പാവപ്പെട്ട തെരുവിൽ കിടന്ന കുഞ്ഞിനെ വിശന്നു കരയുന്നത് കണ്ട് മുലയൂട്ടി പോലീസ് വനിത സംഭവം അറിഞ്ഞ ഞെട്ടിത്തരിച്ച് സോഷ്യൽ ലോകം

മനുഷ്യത്വം മരിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒരു വനിത പോലീസ് ഒരു ഹോസ്പിറ്റലിൽ മുന്നിൽ പെട്രോളിങ് ചെയ്യുകയായിരുന്നു. അവർ ഒരു കുഞ്ഞിനെ ആരൊക്കെയോ ചേർന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നത് ശ്രദ്ധിച്ചത് ഉണ്ടായിരുന്നു. എന്നാൽ അവർ അത് ശ്രദ്ധിച്ചു ആ കുഞ്ഞിനെ ഹോസ്പിറ്റലിൽ ആരും തിരിഞ്ഞുനോക്കുന്നില്ല. കുഞ്ഞിന്റെ കരച്ചിൽ സഹിക്കാൻ വയ്യാതെ ആ വനിത പോലീസ് നേഴ്സിനോട് കാര്യം തിരക്കി.

   

എന്നാൽ നേഴ്സ് പറഞ്ഞ കാര്യം അവരെ അത്ഭുതപ്പെടുത്തി. ആ കുഞ്ഞിനെ കണ്ടിട്ട് കുഴപ്പമൊന്നുമില്ല. മാത്രമല്ല വല്ലാതെ നാറ്റവും. ഇത് കേട്ടത് അവർ ആ കുഞ്ഞിന്റെ അടുത്തേക്ക് ചെന്ന് ഒറ്റനോട്ടത്തിൽ കാര്യം മനസ്സിലായി. ആ പോലീസ് വനിത ആ കുഞ്ഞിനെ ഹോസ്പിറ്റലിൽ റൂമിൽ വെച്ച് മുലയൂട്ടുകയായി എന്നാൽ ഇത് കണ്ട് ആളുകൾ ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിലൂടെ.

വൈറലാക്കി എന്നാൽ പിന്നീട് പോലീസ് കാര്യം ചോദിച്ചപ്പോൾ വ്യക്തമാക്കി ഞാനും ഒരു അമ്മയാണ് ഇങ്ങനെയുള്ള ഒരു മകൾ എനിക്കുമുണ്ട് ആ കുഞ്ഞിനെ ന്യൂട്രീഷന്റെ കുറവ് മൂലമാണ് തളർന്നു കിടക്കുന്നത് മാത്രമല്ല അയാൾക്ക് ആറു മക്കളാണുള്ളത് ഇതൊക്കെ പിന്നീട് ഈ യുവതി അന്വേഷിച്ച് അറിയുകയാണ് ഉണ്ടായത് എന്നാൽ ഈ വാക്കുകൾ ഓരോന്നും വളരെ വലുതായി സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരുന്നു.

പലഭാഗങ്ങളിൽ നിന്നായി പോലീസ് വനിതയ്ക്ക് അഭിനന്ദനങ്ങൾ പ്രവാഹം തന്നെ എത്തി മാത്രമല്ല ഗവൺമെന്റ് പോലീസ് വനിതയ്ക്ക് ഉയർന്ന സ്ഥാനത്തിൽ പ്രമോഷനും കൊടുത്തു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.