ശരീരഭാരം കൂടിയതിന്റെ പേരിൽ പഠിത്തം നിർത്തിയ ഇന്ന് അവന്റെ നില കണ്ടോ

മനസ്സുവെച്ചാൽ എല്ലാ കാര്യവും നടക്കും എന്ന് തെളിയിക്കുന്ന ഒരു കാര്യം തന്നെയാണ് ഇവിടെ പറയുന്നത്. ആര്യ പെർമാന ഈ പേര് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടി വരുന്നത് 10 വയസ്സുള്ള തടിയൻ ആയ കുട്ടിയെയാണ്. ശരീരഭാരം വർദ്ധിക്കുകയും തുടർന്ന് ഡോക്ടർമാരൊക്കെ മരണത്തിന് വിധിക്കുകയും ചെയ്ത ആ ഒരു പയ്യന്റെ കഥയാണ് ഇവിടെ നമ്മൾ കാണുന്നത്.

   

ഇന്നത്തെ അവന്റെ ആ ഒരു കോലം കണ്ടു കഴിഞ്ഞാൽ നമുക്ക് അവനെ മനസ്സിലാക്കാൻ സാധിക്കുകയില്ല അത്രയേറെ വ്യത്യാസപ്പെട്ടിരിക്കുന്നു അവൻ. ശരീരത്തിന്റെ ഭാരം കാരണം പഠിത്തം വരെ ഉപേക്ഷിക്കേണ്ടിവന്നു മാത്രമല്ല അവന്റെ കൂടെയുള്ളവർ ഒരുപാട് പേർ കളിയാക്കുകയും ഭക്ഷണം കഴിക്കുന്നതിന്റെ പേരിൽ ഒരുപാട് കുറ്റങ്ങൾ കേൾക്കേണ്ടി വരുകയും ചെയ്തു.

എട്ടു വയസ്സ് മുതലാണ് ഈ ഒരു അസുഖം തുടങ്ങിയത് ശരീരഭാരം കൂടുന്നതിനനുസരിച്ച് ഭക്ഷണത്തോടുള്ള അമിതമായ ആസക്തിയും അവന് വന്നുചേർന്നു. ഒരുപാട് പേർ ചികിത്സിച്ചിട്ടും എല്ലാം തന്നെയായിരിക്കണം ഇപ്പോൾ 126 കിലോ മാറ്റി ഇപ്പോൾ വെറും 70 80 കിലോയിലേക്ക് അവൻ വന്നു. കൃത്യമായ ജീവിതശൈലി മാത്രമല്ല അവന്റെ ഉള്ളിലെ ആ ഒരു വാശി എന്നിവയാണ്.

ഇന്ന് ഇപ്പോൾ അവനെഈ ഒരു നിലയിൽ എത്തിച്ചിരിക്കുന്നത്. ഇപ്പോൾ അവന് മറ്റുള്ളവരുടെ കുട്ടികളുടെ പോലെ തന്നെ അവനെ കളിക്കാനും മറ്റുള്ളവരുടെ പോലെ എന്തുവേണമെങ്കിലും തന്നെ കളിക്കാനും കളിക്കാനും ഒക്കെ പറ്റും. വലിയൊരു അധ്വാനത്തിന് അല്ലെങ്കിൽ ഒരു മനസ്സിന്റെ ശക്തിയാണ് ഇവിടെ കാണുന്നത്.