നൊന്തു പ്രസവിച്ച കുഞ്ഞിനെ ദത്തെടുക്കാൻ മറ്റു ദമ്പതികൾ എന്നാൽ സംഭവിച്ചത് കണ്ട് ഞെട്ടി സോഷ്യൽ ലോകം

കാണാൻ ഭംഗിയില്ല എന്ന് പറഞ്ഞ് ആ കുഞ്ഞിനെ ഉപേക്ഷിച്ച് ആ മാതാപിതാക്കൾ. സ്വന്തം മാതാപിതാക്കൾ ഉപേക്ഷിക്കുക എന്ന് പറയുമ്പോൾ ഏവർക്കും വളരെ വലിയ ദുഃഖം തന്നെയാണ് എന്നാൽ ഇവിടെ കഥ നേരെ മറിച്ചാണ്. ഒരു യുവതി ആ യുവതിക്ക് തന്റെ ഭർത്താവ് ഉണ്ടായ കുഞ്ഞ് എന്നാൽ ഭർത്താവ് ഉപേക്ഷിച്ച് പോയതോടുകൂടി ആ കുഞ്ഞിനെ വളർത്തുക.

   

അത്ര പ്രയാസകരമാണ്. എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്ന ആ പെൺകുഞ്ഞ് മാത്രമല്ല ഇനി താൻ ഈ കുഞ്ഞിനെ എങ്ങനെ വളർത്തും അപ്പോഴാണ് ഈ സ്ത്രീ തന്റെ കുഞ്ഞിനെ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചു ഒരു അന്വേഷണം നടത്തുന്നത് ഒരു ദമ്പതികൾ കുഞ്ഞിനെ ഏറ്റെടുക്കാം എന്ന് പറഞ്ഞു. അപ്പോൾ ആ സ്ത്രീക്ക് വളരെയേറെ സന്തോഷമായി അങ്ങനെ ആ ദമ്പതികൾ വെയിറ്റ് ചെയ്തു കാരണം.

ആ ദമ്പതികൾക്ക് കുഞ്ഞുങ്ങൾ ഉണ്ടായിരുന്നില്ല എത്ര ട്രീറ്റ്മെന്റുകൾ ചെയ്തിട്ടും കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾ ആയിരുന്നു അത്. പ്രസവസമയ മടുത്തു അവരെല്ലാവരും കാത്തിരുന്ന് നിമിഷം എത്തി. തന്റെ കുഞ്ഞിനെ ഒരു നോക്കുപോലും കാണാൻ അനുവദിക്കരുത് എന്നായിരുന്നു ആ സ്ത്രീയുടെ ആകെ കൂടി ഉണ്ടായിരുന്ന ഒരു നിബന്ധന അവർ പുറത്ത് വെയിറ്റ് ചെയ്തു ലേബർ റൂമിൽ.

നിന്നും കുഞ്ഞിനെ പുറത്തേക്ക് കൊണ്ടുവന്നു ദമ്പതികൾ കുഞ്ഞിനെ കണ്ടത് മുഖം ഒന്ന് ചുളിച്ചു വേണ്ടത്ര സൗന്ദര്യം ഒന്നും ഉണ്ടായിരുന്നില്ല മാത്രമല്ല ആ കുഞ്ഞിന്റെ മുഖത്തിന് പേശികൾക്ക് ഉണ്ടാകുന്ന ഒരു അപൂർവയിനം അസുഖവും ഉണ്ടായിരുന്നു ആ കുഞ്ഞിനെ അവിടെ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.