ഉലുവ ഉപയോഗിച്ച് താരനെ ഇല്ലാതാക്കാം… അതിനായി നിങ്ങൾ ഇത്രമാത്രം ചെയ്താൽ മതി. | Dandruff Can Be Removed Fenugreek Seeds.

Dandruff Can Be Removed Fenugreek Seeds : താരൻ കേശ സംരക്ഷണത്തിൽ വലിയ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. താരൻ മൂലം പലപ്പോലും മുടിയുടെയുടെ ഉള്ള കുറയുകയും മുടി ഇടക്കിവച്ച് പൊട്ടി പോവുകയും ചെയ്യുന്നു. ഫംഗസ് ആണ് താരന്റെ പ്രധാന കാരണം. തലയുടെ ചർമ്മത്തെ ബാധിക്കുന്ന ഈ ഫംഗസ് തലമുടിയുടെ ആരോഗ്യത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്. മുടികൊഴിച്ചിലും മുടിയുടെ വളർച്ച തടയുന്നതിനും താരൻ കാരണം ആകുന്നു.

   

പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കുന്നതും തരനെ ഇല്ലാതാക്കാൻ സഹായിക്കും. തലയിലെ ചൊറിച്ചിൽ വെളുത്ത പാടുകൾ വെളുത്ത പൊടികൾ തലയിലെ ചുവന്ന നിറം എന്നിവയെല്ലാം താരന്റെ ഫലമായാണ് ഉണ്ടാക്കുന്നത്. കൂടുതൽ ആയാൽ അത് മുടിയിൽ മാത്രമല്ല പുരികം, കക്ഷം, നെഞ്ച് എന്നിവിടങ്ങളിലേക്ക് എല്ലാം മാറുന്നു. ഇത് പലപ്പോഴും ചർമത്തിലേക്ക് മാറുന്നു. ഉലുവ താരന് ഇല്ലാതാക്കുക മാത്രമല്ല മുടി വളർച്ചയെ കാര്യമായി സഹായിക്കുന്നു. രാത്രി വെള്ളത്തിലിട്ട് കുതിർത്തതിനു ശേഷം നന്നായി അരച്ചെടുക്കുക.

ഇത് ഇനി ഇതിലേക്ക് അല്പം ഉള്ളി നേരം കൂടി ചേർത്ത് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. ധാരണ പ്രതിരോധിക്കും മാത്രമല്ല മുടി തിളക്കം നൽകാനും മുടിയുടെ ആരോഗ്യത്തിനും വളരെ സഹായിക്കുകയും ചെയ്യുന്നു. എളുപ്പത്തിൽ തന്നെ താരനെ നീക്കം ചെയ്യുവാനുള്ള ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. ഉലുവ കൊണ്ട് തയ്യാറാക്കുന്ന പേസ്റ്റ് തലയിൽ പുരട്ടുകയാണെങ്കിൽ മുടി നല്ല തിക്കോട് വളരുവാൻ സഹായിക്കും ആകുന്നു.

ഉലുവയിലെ ആമിനോ ആക്സിഡുകളാണ് മുടി വളരാൻ ഏറെ സഹായിക്കുന്നത്. അകാലനരയെ തടയുവാനും സഹായിക്കുന്നു. ഉലുവ മുടിയിൽ പുരട്ടുമ്പോൾ മുടി പൊട്ടി പോകാൻ സാധ്യതയുണ്ട് . അല്പം എണ്ണ പുരട്ടി കൊടുത്തതിനുശേഷം ഉലുവ പേസ്റ്റ് പുരട്ടാവുന്നതാണ്. പുരട്ടി ചുരുങ്ങിയത് അരമണിക്കൂർ നേരമെങ്കിലും തലയിൽ പുരട്ടി നോർമൽ വാട്ടർ ഉപയോഗിച്ച് വാഷ് ചെയ്ത് എടുക്കാവുന്നതാണ്. ഉപയോഗിച്ചുനോക്കി താരൻ കുറയുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടി പറയാൻ മറക്കല്ലേ കേട്ടോ.