ഇരുമ്പാമ്പുളി വീട്ടിലുണ്ടോ..!! നിങ്ങളുടെ ഭാഗ്യം ഇത് കാണണം…

വീട്ടിൽ നിരവധി ഗുണമുള്ള സസ്യങ്ങൾ ഉണ്ടെങ്കിലും അവയുടെ ഗുണങ്ങൾ തിരിച്ചറിയാതെ പുറത്തുനിന്ന് കൂടുതൽ പണം കൊടുത്ത് ഓരോന്നും വാങ്ങിക്കൂട്ടുന്ന വരാണ് നമ്മളിൽ പലരും. ഇന്ന് ഇവിടെ പറയുന്നത് ഇരുമ്പൻ പുളിയുടെ ആരോഗ്യ ഗുണങ്ങളെ പറ്റിയാണ്. ഓർക്കാപുളി ചെമ്മീൻപുളി അങ്ങനെ നിരവധി പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട്. ഇരുമ്പാമ്പുളി യെ പറ്റി ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളം ഊറുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്.

   

ഇത് പച്ചയ്ക്കും പാകം ചെയ്തും കഴിക്കാവുന്നതാണ്. എന്നാൽ ഇതിൽ അടങ്ങിയിരിക്കുന്ന ആരെ ഗുണങ്ങളെപ്പറ്റി പലരും അറിയാതെ പോകാറുണ്ട്. കാരണം പല രോഗങ്ങൾക്കുമുള്ള പ്രതിവിധിയാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. ഉയർന്ന രക്തസമ്മർദ്ദം കൊണ്ട് കഷ്ടപ്പെടുന്നവർക്ക് വളരെ ആശ്വാസം ആണ് ഇത്. കൂടാതെ പ്രമേഹത്തെ പേടിച്ച് ജീവിക്കുന്നവരാണ് ഇന്ന് സമൂഹത്തിൽ അധികവും.

പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടാതെ ശരീരത്തിൽ രോഗ പ്രതിരോധ ശേഷി കുറയുമ്പോൾ ശരീരം പെട്ടെന്ന് രോഗങ്ങളെ ആകർഷിക്കുന്നു. എന്നാൽ ഇരുമ്പാമ്പുളി യിൽ ഉള്ള വിറ്റാമിൻ സി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ചുമയ്ക്കുള്ള മരുന്ന് ഇത് ഉപയോഗിക്കുന്നുണ്ട്. ഇരുമ്പും പുളി നീര് കഴിക്കുന്നത് ചുമയും ജലദോഷവും അകറ്റാൻ സഹായിക്കുന്നു.

മുണ്ടിനീരിന് പരിഹാരം കാണാനും ഏറ്റവും മികച്ച പരിഹാരമാണ് ഇത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.