ദിവസവും എണ്ണ തേച്ച് കുളിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

എണ്ണ തേച്ച് കിടക്കുന്നത് എത്രത്തോളം നല്ലതാണെന്ന് നിങ്ങൾക്കറിയാമോ. ജനിച്ച കുട്ടികൾക്ക് നമ്മൾ എണ്ണയൊക്കെ തേച്ച് കുളിപ്പിച്ച് കിടത്തുന്നുണ്ട് ശരീരത്തിന് ഒക്കെ വേണ്ട നല്ല രീതിയിൽ എടുക്കാനും അതേപോലെതന്നെ നല്ല ആരോഗ്യം വരാനും ഒക്കെയാണ് നമ്മൾ കൂടുതലും ഉപയോഗിച്ച് നമ്മൾ കുട്ടികളെ കൂടുതലും കുളിപ്പിച്ച് എടുക്കുന്നത്.

   

സൗന്ദര്യ സംരക്ഷണത്തിന് കാര്യത്തിൽ നമ്മുടെ വെളിച്ചെണ്ണ കൂടുതലും മുൻപന്തിയിൽ തന്നെയാണ്. കുട്ടികൾക്കായാലും മുതിർന്നവർക്ക് ആയാലും പ്രായം നോക്കാതെ തന്നെ ഉപയോഗിക്കാവുന്ന നല്ല ഒരു ഓയിൽ തന്നെയാണ് ആൽമണ്ട് ഓയില് അതായത് ബദാമിന്റെ വെളിച്ചെണ്ണ എന്ന് പറയുന്നത്. രാത്രിയിലെ നമ്മൾ ബദാം ഓയിൽ പുരട്ടി കൊടുക്കുന്നത് സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് നിറം വയ്ക്കുന്നതിന് ഇങ്ങനെ ചെയ്യുന്നത് വളരെയധികം ഉത്തമമാണ്.

മുഖക്കുരു ഉള്ള വ്യക്തികൾ ഒക്കെ ആണെന്നുണ്ടെങ്കിൽ ഒരു രണ്ടു മണിക്കൂർ പെരട്ടിയതിനുശേഷം കഴുകി കളയാവുന്നതാണ് അവരെ തുടർന്ന് കുറെ നേരമൊക്കെ വെച്ചിരിക്കുന്നത് മുഖക്കുരുവിന് ചിലപ്പോൾ ദോഷം ചെയ്യുന്നതാണ്. വെളിച്ചെണ്ണ നല്ല രീതിയിൽ തലയിൽ തേച്ചുപിടിപ്പിക്കുകയാണ്.

എന്നുണ്ടെങ്കിൽ തലയിലെ താരനൊക്കെ മാറി അതുപോലെ തന്നെ മുടികൊക്കെ കൂടുതൽ സ്ട്രോങ്ങ് ആകാനും മുടി വളരാനും ഒക്കെ വളരെയധികം നല്ലതു തന്നെയാണ്. അതേപോലെ തന്നെയാണ് ഉറക്കം കിട്ടുന്നതിന് തലയിൽ എണ്ണ വെച്ച് അല്പം കഴിഞ്ഞ് കുളിക്കുന്നത് നല്ല ഉറക്കം കിട്ടുന്നതിനും വളരെയധികം നല്ലതു തന്നെയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.