കക്ഷത്തെ പാടുകൾ ഇല്ലാതാക്കാനായി ചെയ്യാവുന്ന ചില വഴികൾ

നമ്മുടെ കക്ഷത്തെ നിറം കറുത്ത നിറമില്ലാതെ ആ കറുത്ത പാടുകൾക്കും മാറ്റി അവിടെ നല്ല നിറം കിട്ടുന്നതിനും നമുക്ക് ഈ പറയുന്നതുപോലെ ചെയ്താൽ മാത്രം മതി. ഇതിനായിട്ട് നമുക്ക് ഒരു ബൗളിലേക്ക് വെർജിൻ കോക്കനട്ട് ഓയിൽ എടുക്കാവുന്നതാണ് പാക്കറ്റ് വെളിച്ചെണ്ണകൾ വാങ്ങുന്നതിനേക്കാൾ നല്ലത് വളരെയധികം നല്ലത് എന്ന് പറയുന്നത്.

   

വെർജിൻ കോക്കനട്ട് ഓയിലാണ് ഇത് നല്ല റിസൾട്ട് ആണ് നമ്മുടെ ശരീരത്തിനെ കിട്ടുന്നത് മുഖത്തൊക്കെ അപ്ലൈ ചെയ്യാനുണ്ടെങ്കിൽ വളരെയധികം നല്ലതാണ് കോക്കനട്ട് ഓയിൽ എടുത്തതിനുശേഷം അതിലേക്ക് ഒരു പകുതി നാരങ്ങ പിഴിഞ്ഞ് ഒഴിക്കാവുന്നതാണ്. അതിനുശേഷം ഇത് നല്ല രീതിയിൽ മിക്സ് ചെയ്യേണ്ടത് ആണ്. നല്ലതുപോലെ മിക്സ് ചെയ്യുക.

അതിനുശേഷം നമുക്ക് നാരങ്ങയുടെ തോല് എടുത്തു വയ്ക്കാവുന്നതാണ് പിന്നീട് ഇവ മിക്സ് ചെയ്തതിനുശേഷം നമ്മുടെ കക്ഷത്ത് നല്ല രീതിയിൽ അപ്ലൈ ചെയ്ത് കൊടുക്കാവുന്നതാണ് ഇങ്ങനെ അപ്ലൈ ചെയ്തു കൊടുക്കുമ്പോൾ നമുക്ക് തീർച്ചയായും ആ ഭാഗത്ത് പാടുകളെ തീർച്ചയായും പോകുന്നതാണ്. അതേപോലെതന്നെ അവിടെ ഉണ്ടാകുന്ന സ്മെല്ലും കാര്യങ്ങളും പിന്നീട് ഉണ്ടാകുന്നതായിട്ട് കാണുന്നില്ല.

അതേപോലെതന്നെ കോക്കനട്ട് ഓയിൽ ധാരാളം മിനറൽസ് അടങ്ങിയിരിക്കുന്നു നമ്മുടെ ശരീരത്തെ പാടുകളും ചുളിവുകളും ഇല്ലാതാക്കുന്നു. അതിനുശേഷം നമ്മൾ നീക്കി വെച്ചിട്ടുള്ള നാരങ്ങയുടെ തോല് എടുത്ത് നല്ല രീതിയിൽ അവിടെ സ്ക്രബ്ബ് ചെയ്യുക. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.