വെറും രണ്ട് ചേരുവകൾ ഉപയോഗിച്ച് ഷുഗർ എന്ന മഹാ രോഗത്തെ നമ്മുടെ ശരീരത്തിൽ നിന്ന് എന്നെന്നേക്കുമായി ഇല്ലാതാക്കാം.

നമ്മുടെ ഇടയിൽ പലരിലും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഷുഗർ. ഷുഗർ പ്രശ്നമുള്ളവർക്കുള്ള നല്ലൊരു ടിപ്പുമായാണ് ഇന്ന് നിങ്ങളുടെ മുമ്പിൽ എത്തിയിരിക്കുന്നത്. ഈ ഒരു ടിപ്പ് ചെയ്തെടുക്കാനായി നമുക്ക് ആവശ്യമായി വരുന്നത് നെല്ലിക്കയും അതുപോലെ തന്നെ കറിവേപ്പിലയും ആണ്. ഈ ഒരു മരുന്ന് തയ്യാറാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം. ഒട്ടുമിക്ക അസുഖങ്ങൾക്ക് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് നെല്ലിക്ക.

   

ശരീരത്തിലുള്ള കേട്ട കൊഴുപ്പുകളെയെല്ലാം മേയ്ക്കാം ചെയ്യാൻ ഏറെ ശേഷിയുള്ള ഒന്നാണ് ഇത്. അതുപോലെതന്നെ രക്തം നല്ല രീതിയിൽ വർധിക്കുകയും ചെയ്യും നെല്ലിക്ക ദിവസേനെ കഴിക്കുകയാണെങ്കിൽ. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ ഒരു നെല്ലിക്ക ദിവസവും കഴിക്കുകയാണ് എങ്കിൽ അത് ശരീരത്തിന് അനേകം പോഷകങ്ങൾക്കാണ് ഇടയാകുന്നത്.

https://youtu.be/rp_MEKAM9VQ

അപ്പോൾ ആദ്യം തന്നെ നെല്ലിക്കയെടുത്ത് ചെറിയ കഷണങ്ങളാക്കി മിക്സിയുടെ ജാറിലിട്ട് ജ്യൂസ് അടിച്ച് എടുക്കാം. അതിനോടൊപ്പം തന്നെ കറിവേപ്പിലയും ഇട്ട് ഒന്നും കൂടി കറക്കിയെടുക്കാവുന്നതാണ്. കറിവേപ്പിലയിലും അനേകം ഗുണങ്ങൾ തന്നെയാണ് ഉള്ളത്. അടിച്ചെടുത്ത് ജ്യൂസ് മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് അടിക്കാം. ഇനി മുക്കാൽ കപ്പ് വെള്ളത്തിലേക്ക് അടിച്ചു വെച്ച ഈ ഒരു പാക്ക് ഒഴിച്ചുകൊടുക്കാവുന്നതാണ്.

ഈ ഒരു ഡ്രിങ്ക് ദിവസേനെ കുടിക്കുകയാണെങ്കിൽ എത്രയേറെ ഉയർന്ന് നിൽക്കുന്ന ഷുഗർ ആണെങ്കിലും കുറയുക തന്നെ ചെയ്യും. ഷുഗർ സംബന്ധമായ മരുന്നുകൾ ഒന്നും തന്നെ കഴിക്കാതെ ഈ ഒരു ഡ്രിങ്ക് കുടിച്ചാൽ തീർച്ചയായും നിങ്ങൾക്ക് നാലൂര് റിസൾട്ട് ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.