ചുമയും ജലദോഷവും മാറ്റാൻ ഇനി നിമിഷനേരം മതി…

വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയാറാക്കാവുന്ന നാടൻ ഒറ്റമൂലി എങ്ങനെ തയ്യാറാക്കാം എങ്ങനെ ഉപയോഗിക്കാം ഇത് നൽകുന്ന ഗുണങ്ങൾ എന്തൊക്കെയാണ് എന്നീ കാര്യങ്ങളാണ് താഴെ പറയുന്നത്. ചുക്ക് കാപ്പി എങ്ങനെ ഉണ്ടാക്കാം എന്നാണ് ഇവിടെ പറയുന്നത്. പലപ്പോഴും ചുമയും പനിയും ജലദോഷവും ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ചുമയും പനിയും ഉള്ള സമയങ്ങളിൽ ചുക്ക് കാപ്പി കുടിക്കുന്നത്.

വളരെ നല്ലതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. രാവിലെയും വൈകുന്നേരവും ഒരു ഗ്ലാസ് ചുക്ക് കാപ്പി ചെറിയ ചൂടോടുകൂടി കുടിക്കുന്നത് വളരെ നല്ലതാണ്. ശർക്കര ചുക്ക് പൊടിച്ചത് കുരുമുളക് പൊടിച്ചത് തുളസിയില പനിക്കൂർക്ക എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇവിടെ പറയുന്നത്.

ഇതെല്ലാം വെള്ളത്തിലിട്ട് തിളപ്പിച്ച് ചുക്കുകാപ്പി തയ്യാറാക്കാൻ കഴിയുന്നതാണ്. തുളസിയിലയുടെ നീര് പനിക്കൂർക്കയില നീര് എന്നിവ കുഞ്ഞുങ്ങൾക്ക് പോലും നല്ലതാണ്. ഇത് കുട്ടികളിലുണ്ടാകുന്ന ചുമ കഫക്കെട്ട് തുടങ്ങിയ പ്രശ്നങ്ങൾക്ക് വളരെ നല്ലതാണ്. ചുക്ക് കുരുമുളക് തുടങ്ങിയവ കഴിക്കുന്നത് ചുമ ഇല്ലാതാവാൻ വളരെ നല്ലതാണ്.

NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.