ബ്ലാക്ക് ഫംഗസ് വരാനുള്ള കാരണങ്ങളും ലക്ഷണങ്ങളും

ബ്ലാക്ക് ഫംഗസ് അഥവാ മൈക്കോസിസ് പറഞ്ഞു. അതൊരു ഫംഗൽ അണുബാധയാണ് ഇത് പുതുതായി കണ്ടു പിടിച്ച ഒരു രോഗമല്ല. അതേപോലെതന്നെ ഇത് ഒരാളിൽ നിന്ന് വേറൊരാളിലേക്ക് പകരുന്ന രീതിയിലുള്ള രോഗമല്ല നമ്മളെല്ലാവരും മനസ്സിലാക്കേണ്ട മറ്റൊരു കാര്യം ഇത്. വളരെ വളരെ അപൂർവമായ ഒരു രോഗമാണ് ഇന്ത്യയിൽ കോവിഡ് ബാധിക്കുമ്പോഴാണ് വളരെ കുറച്ച് ആൾക്കാർക്ക് ഈ ബ്ലാക്ക് ഫംഗസ് വരുന്നത്.

   

അതുകൊണ്ട് എല്ലാവർക്കും വരും എന്ന രീതിയിലേക്ക് ആശങ്ക വേണ്ട. കണ്ടിരുന്നത് അനിയന്ത്രിതമായി പ്രമേഹം ഉള്ള ആൾക്കാരില്ല അതേപോലെ ഈ രക്താർഭുതങ്ങൾ ഉള്ള ആൾക്കാര് അതേപോലെ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം പ്രതിരോധശക്തി കുറയ്ക്കുന്ന മരുന്നു കഴിക്കുന്ന ആൾക്കാരെ കാൻസർ രോഗികൾ ഇത്തരം ആൾക്കാരിലാണ് ഇത് കൂടുതലായി കണ്ടുകൊണ്ടിരുന്നത്,

ബ്ലാക്ക് ഫംഗസ് എന്ന് വിളിക്കുന്നത് എല്ലാവരും വിചാരിക്കുന്ന പോലെ അത് ഒരു ഒരു ബ്ലാക്ക് മെലാനി പോലെയുള്ള സാധനങ്ങൾ പ്രൊഡ്യൂസ് ചെയ്യുന്നതുകൊണ്ടല്ല നേരെമറിച്ച് ഈ ഫംഗസ് ബാധിക്കുന്ന സ്ഥലങ്ങളിൽ ഇത് ആ ഭാഗത്തേക്കുള്ള രക്തക്കുള്ളിലും പ്രവേശിച്ച് ആ ഭാഗത്തേക്കുള്ള ഒഴിവാക്കുമ്പോൾ അതിന്റെ ഭാഗമായി അവിടെ കറുത്ത് പോകുന്നതാണ്.

നമ്മുടെ അതുകൊണ്ടാണ് പറയുന്നത്. ആ സമയത്ത് രക്തത്തിലെ കണ്ടോളൂ ചെയ്യാത്ത ആൾക്കാരിലാണ് ഇത് വരാനുള്ള സാധ്യത വളരെ കൂടുതലായിട്ടുള്ളത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.