ഡ്രെയിനേജ് നോക്കി ഇരിക്കുന്ന നായയെ കണ്ട് നോക്കിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്

സഹജീവികളോടുള്ള സ്നേഹം മൃഗങ്ങൾക്ക് പണ്ടേ ഉള്ളതാണ് നമ്മൾ അത് കണ്ടിട്ടും കേട്ടിട്ടും ഉള്ളതാണ്. എന്നാൽ ഇവിടെ ഒരു നായ ട്രെയിനേജിന്റെ മുമ്പിൽ രാവിലെ മുതൽ വൈകുന്നേരം വരെ ഇരിക്കുകയാണ്. ആളുകൾ എപ്പോഴും നോക്കുമ്പോഴും ഈ ഒരു നായ അവിടെ തന്നെയാണ് ഇരിക്കുന്നത് അങ്ങോട്ട് ഇങ്ങോട്ടോ നീങ്ങാതെ തന്നെ ആ ഒരു ഡ്രെയിനേജിന്റെ ഭാഗത്ത് മാത്രമായി ഇരിക്കുന്നു.

   

അല്പം കഴിഞ്ഞപ്പോൾ ആളുകൾ മെല്ലെ വന്ന് അന്വേഷിക്കാനായി തുടങ്ങി. കുറെ പേര് ആ നായ്ക്കുട്ടിയെ അവിടെനിന്ന് മാറ്റാനായിട്ട് പരിശ്രമിച്ചു എന്നാൽ അവിടെ നിന്ന് നായ മാറാതെ നിൽക്കുകയാണ് കുറച്ചു കഴിഞ്ഞപ്പോൾ ആളുകൾ എന്താണ് ആ ഡ്രെയിനേജിന്റെ ഉള്ളിൽ എന്ന് നോക്കിയപ്പോൾ ആകെ അത്ഭുതമായി. നോക്കിയപ്പോൾ കണ്ടത് കുറച്ച് പൂച്ച കുട്ടികൾ അവിടെ ഇരിക്കുന്നതാണ്. ഇവർക്ക് കാവൽ നിൽക്കുകയാണ്.

ആളുകൾ ഇത് കണ്ടു തുടങ്ങിയപ്പോൾ ഉടനെ തന്നെ ഫയർഫോഴ്സിനെ വിളിക്കുകയും ഫോഴ്സ് വന്ന് പെട്ടെന്ന് തന്നെ ഡ്രൈനേജിന്റെ ഉള്ളിൽ നിന്ന് ആ പൂച്ചക്കുഞ്ഞുങ്ങളെ എടുക്കുകയും ചെയ്തു അവരെ സുരക്ഷിതമായി ഒരു സ്ഥലത്തേക്ക് മാറ്റി. എന്നാൽ ഇത്രയും സ്നേഹവും കരുതലും.

ഉണ്ടോ മൃഗങ്ങൾക്ക് എന്ന് തെളിയിക്കുന്ന ഒരു നല്ല ഒരു വീഡിയോ ആണ് ഇത്. മാത്രമല്ല സഹജീവിതുള്ള സ്നേഹവും ഇതിൽ നമുക്ക് നല്ല രീതിയിൽ കാണാവുന്നതാണ്. മനുഷ്യർക്ക് തോന്നാത്ത അത്രയധികം സ്നേഹവും കരുതലാണ് മൃഗങ്ങൾക്ക് ഉണ്ടാകുന്നത്. ഇത് വലിയൊരു ഉദാഹരണമാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit :First Show