സമ്പന്ന ബാലന്മാർക്കൊപ്പം സൈക്കിളിങ്ങിൽ മത്സരിക്കാൻ വന്ന ഒരു കൊച്ചു കുട്ടിയുടെ കഥ നിങ്ങൾക്ക് അറിയേണ്ടേ…

കമ്പോഡിയയിലെ ഒരു ബാലനായിരുന്നു പിച്ച്. അവനെ വളരെയേറെ പ്രിയപ്പെട്ട ഒന്നായിരുന്നു സൈക്കിളിങ്ങ്. സൈക്കിളിൽ ലോകം കീഴടക്കുക എന്നത് അവന്റെ ആവേശം തന്നെയായിരുന്നു. അങ്ങനെ ഒരു ദിവസം ലോക സൈക്ലിങ് ചാമ്പ്യൻഷിപ്പ് നടക്കുകയായിരുന്നു. 2020ലാണ് ഇത് നടക്കുന്നത് ആ സമയത്ത് അവൻ സൈക്ലിംഗ് മത്സരത്തിന് മറ്റു കുട്ടികളോടൊപ്പം എത്തിച്ചേരുകയാണ്. സമ്പന്നരായ കുട്ടികൾക്കൊപ്പം ഈ ദരിദ്രബാലൻ എത്തിയപ്പോൾ എല്ലാവർക്കും ഏറെ കൗതുകമായിരുന്നു.

   

കാരണം നല്ല നല്ല സൈക്കിളുകളും വസ്ത്രങ്ങളും ഷൂസുകളും ഹെൽമെറ്റുകളും എല്ലാം അണിഞ്ഞുകൊണ്ട് ഉണ്ടായിരുന്ന ബാലന്മാർക്കൊപ്പം ഈ ദരിദ്രബാലൻ അവൻറെ പഴഞ്ചൻ സൈക്കിളും പിന്നിയ വസ്ത്രങ്ങളുമായി എത്തുകയായിരുന്നു. അവൻറെ കാലിൽ ധരിക്കാൻ ഒരു ചെരുപ്പ് പോലും അവനെ സ്വന്തമായി ഉണ്ടായിരുന്നില്ല. എന്നാൽ മറ്റുള്ള കുട്ടികളുടെ എല്ലാം കാലുകളിൽ ബഹുവർണമായ വളരെയധികം വിലയേറിയ കംഫർട്ടബിൾ ആയിട്ടുള്ള ഷൂസ് എല്ലാം ഉണ്ടായിരുന്നു.

അവർക്ക് മത്സരിക്കാൻ നല്ല നല്ല കുപ്പായങ്ങൾ ഉണ്ടായിരുന്നപ്പോൾ ഇവനെ ഇവൻറെ കീറിപ്പറിഞ്ഞ വസ്ത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ എല്ലാവരും മത്സരിക്കാനായി എത്തിയപ്പോൾ ഇവൻ മത്സരിക്കാൻ കാണിച്ച ആവേശമായിരുന്നു എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞത്. ഇത് കണ്ട് വളരെ പേർ അവനോട് ആരാധന തോന്നി. അങ്ങനെ ആ കുഞ്ഞ് ആ മത്സരത്തോട കാണിച്ച അഭിനിവേശം എല്ലാവരും അവനെ ഏറ്റെടുക്കുകയായിരുന്നു. അവനെ ചവിട്ടാനായി നല്ല സൈക്കിളും.

നല്ല വസ്ത്രങ്ങളും നൽകുകയും അവൻറെ പഠനവും പഠനച്ചെലവും എല്ലാം ഏറ്റെടുക്കുകയും ഉണ്ടായി. അവൻറെ കുടുംബത്തിൻറെ അവസ്ഥ വളരെ കഷ്ടതയാർന്നതായിരുന്നു. അവൻറെ അമ്മ അസുഖബാധിതയായി കിടപ്പായിരുന്നു. അവൻറെ സഹോദരന്മാർക്കുള്ള പഠന ചിലവും അവന്റെ അമ്മയുടെ ചികിത്സാ ചെലവും എല്ലാം ഗവൺമെൻറ് ഏറ്റെടുക്കുകയായിരുന്നു. അങ്ങനെ അവനെ സമൂഹത്തിന്റെ ഉയർന്ന പദവിയിലേക്ക് എത്തിക്കാൻ ലോകം ഒറ്റക്കെട്ടായി നിൽ ക്കുകയായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.