ആ കുഞ്ഞു മക്കൾ തെരുവോരത്ത് കഴിയുന്ന കുഞ്ഞിനോട് ചെയ്തത് കണ്ടാൽ ആരുടെയും മനസ്സൊന്ന് പിടയും

ഒരു നേരത്തെ നല്ല ഭക്ഷണത്തിന് വേണ്ടി തെരുവോരയങ്ങളിൽ കഴിയുന്ന ഒരുപാട് പേരെ നാം കാണാറുണ്ട്. അവരുടെ കൂടെയുള്ള ആ കുഞ്ഞുങ്ങൾ ആ മാതാപിതാക്കളുടെ കൂടെ വെയിലത്തും മഴയെത്തും കൂടെ ഇരിക്കുന്നത് നാം കാണാറുണ്ട്. സമപ്രായക്കാരായ കുഞ്ഞുങ്ങൾ നല്ല വസ്ത്രങ്ങളും ചെരിപ്പും സ്കൂളിലേക്ക് പോകുന്നത് കാണുമ്പോൾ ഇവർക്കും വളരെയേറെ കൊതിയാകാറുണ്ട്.

   

കാരണം തങ്ങൾക്ക് അതിനുള്ള നിവർത്തിയില്ലല്ലോ എന്നോർത്ത് അവർ സമാധാനിക്കും. എന്നാൽ ഇവിടെ കാണുന്നത് ഒരു വളരെ രസകരമായ അല്ലെങ്കിൽ ഏവരെയും സന്തോഷിപ്പിക്കുന്ന ഒരു കാഴ്ച തന്നെയാണ്. സമപ്രായക്കാരായ ഒരു കുഞ്ഞിനെ കണ്ടപ്പോൾ തൊട്ടടുത്ത കളിക്കുന്ന പെൺകുട്ടി ചെയ്തത് കൊണ്ടാണ് ഇന്ന് എല്ലാവരും അത്ഭുതത്തോടെ നോക്കി നിൽക്കുന്നത് വഴിയരിയിലൂടെ നടക്കുന്ന ആ പെൺകുട്ടിയെ വീടിന്റെ അടുത്തേക്ക്.

വിളിക്കുകയും തന്റെ ആ ചെറിയ ചെരുപ്പുകളും മറ്റും അവൾക്ക് കൊടുക്കുകയും ചെയ്തു മാത്രമല്ല കാര്യമെന്തെന്ന് അറിഞ്ഞപ്പോൾ സഹോദരങ്ങളും ഇറങ്ങി വന്നു. അവൾ ഉപയോഗിക്കാത്തത് ആയിരിക്കണം അല്ലെങ്കിൽ നല്ലതായിരിക്കണം കുഞ്ഞിന് ആ ഒരു വസ്ത്രവും അല്ലെങ്കിൽ ചെരിപ്പും മുത്ത് വളകളും മാലകളും എല്ലാം തന്നെ അണിയിച്ചു കൊടുക്കുകയുണ്ടായി.

തൊട്ടടുത്തുള്ള ആരോ ആണ് ഈ വീഡിയോ എല്ലാം പകർത്തിയത് അവർ ചെയ്ത ആ നല്ല പ്രവർത്തി ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് കാരണം നല്ല പ്രവർത്തികൾ കുഞ്ഞുങ്ങളിൽ ഉണ്ടാകുന്നത് വളരെയേറെ നല്ലതാണ് കാരണം ഭാവി തലമുറകൾ അവിടെ അവരാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.