വിശന്ന് വലഞ്ഞ ആ വൃദ്ധന് ആ ചെറുപ്പക്കാരൻ കൊടുത്തത് കണ്ടോ തിരിച്ച് ആ വൃദ്ധൻ ചെയ്തത് എല്ലാവരെയും ഞെട്ടിക്കുന്നത്

നമ്മൾ നല്ല സഹായിച്ചു കഴിഞ്ഞാൽ നമ്മുടെ കഷ്ടകാല സമയത്ത് ആരെങ്കിലുമൊക്കെ സഹായത്തിന് വരും ഇപ്പോൾ ഇങ്ങനെയാണ് നമുക്ക് പറയാൻ സാധിക്കുക കാരണം നല്ല പ്രവർത്തികൾ ചെയ്യുക അതുമാത്രമാണ് നമ്മുടെ ജീവിതാവസാനം വരെ നമ്മുടെ കൂടെ ഉണ്ടാകുന്നത് മാത്രമല്ല ഇപ്പോൾ ഇവിടെ വൈറലായി കൊണ്ടിരിക്കുന്നത് ഒരു ബൈക്ക് യാത്രികൻ ഒരു കാണിച്ച കരുണയാണ്.

   

ബൈക്കിലൂടെ സഞ്ചരിക്കുകയായിരുന്നു അദ്ദേഹം വഴിയിലൂടെ വിശന്നു പോകുന്ന ഒരു വൃദ്ധനെ കാണുകയാണ് ഉണ്ടായത്. ഉടനെ തന്നെ വണ്ടി നിർത്തുകയും അദ്ദേഹത്തിന് കഴിക്കാനായി കുറച്ച് ആഹാരം കൊടുക്കുകയും ചെയ്തു കാരണം അദ്ദേഹത്തെ കണ്ടുതന്നെ മനസ്സിലാകും കാരണം അദ്ദേഹത്തിന് യാതൊരു നിവൃത്തിയുമില്ല സാധനങ്ങൾ വാങ്ങാൻ ഭക്ഷണം കഴിക്കാനോ തന്നെ ഒരു നിവൃത്തിയുമില്ലാത്ത ഒരു വ്യക്തിയെയാണ് ആ മനുഷ്യൻ കണ്ടത്.

അങ്ങനെ അയാൾക്ക് ആ ഭക്ഷണവും മറ്റും കൊടുത്തു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ആ നന്ദി പ്രകടനവും മറ്റും കാണണമായിരുന്നു ഏവരുടെയും കണ്ണ് അലിയിപ്പിച്ചു കളയും. നേരത്തെ വയറെങ്കിലും നിറയ്ക്കാനുള്ള ആഹാരം കിട്ടിയ സന്തോഷത്തിൽ ആ ചെറുപ്പക്കാരന്റെ കാലത്തോട്ടു വഴങ്ങാനായി കുനിയുകയാണ് ചെയ്യുന്നത് സമ്മതിക്കുന്നില്ല.

ചെറുപ്പക്കാരനെ വളരെ ദയനീയമായി നോക്കി കരഞ്ഞുകൊണ്ട് നന്ദി പറഞ്ഞു. ആ വൃദ്ധന്റെ ആ കണ്ണീരിൽ ഉണ്ട് അദ്ദേഹത്തിനുള്ള നന്ദിയും സ്നേഹവും അത് മാത്രം മതി ഒരുപാട് അനുഗ്രഹമാണ് എന്തായാലും ദൈവം നൽകുക മാത്രമല്ല. ഒരുപാട് ആളുകളാണ് ഇത് സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയപ്പോൾ ആ ചെറുപ്പക്കാരന് പ്രശംസയായി മുന്നോട്ടുവന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.