ചേച്ചിയെ യാത്രയാക്കാൻ കുഞ്ഞനുജന എന്നാൽ എല്ലാവരെയും നൊമ്പരത്തിലാക്കി ആ ഒരു കാഴ്ച

സഹോദരങ്ങളുടെ സ്നേഹം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് കാരണം ആ ഒരു സ്ഥാനത്ത് മറ്റ് ആർക്കും അത്തരത്തിലുള്ള ഒരു സ്നേഹം പകരം വയ്ക്കാൻ കഴിയില്ല. അതേപോലെയുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത് പ്രായവ്യത്യാസം ഇവർ തമ്മിൽ ഒരുപാട് ഉണ്ട് ആ ചേച്ചി കുഞ്ഞിനെ കയ്യിൽ പിടിച്ചിരിക്കുകയാണ് കാരണം.

   

ചേച്ചി ഏതോ ദൂരം ദേശത്തേക്ക് നിൽക്കുകയാണെന്ന് അറിയാം യാത്ര അയക്കാൻ വന്നതാണ് ഈ കുഞ്ഞനുജൻ ചേച്ചിയുടെ കരച്ചിൽ നിർത്താതെ ആയപ്പോൾ കണ്ണുനീർ ഒപ്പി കൊടുക്കുന്നതും കാണാം ആർക്കായാലും ഈ ഒരു കാഴ്ച നമുക്ക് കണ്ടുനിൽക്കാൻ കഴിയാത്തതാണ് കാരണം ആ ഒരു സ്നേഹം കാണുമ്പോൾ അറിയാതെ നമ്മുടെ കണ്ണിൽനിന്നും.

കണ്ണുനീർ വരുന്നതാണ് ജീവിതത്തിലെ രക്തബന്ധം എന്നൊക്കെ പറയുമ്പോൾ നമുക്ക് അവർ തന്നെയാണ് നമ്മുടെ മരണം വരെ കൂടെ ഉണ്ടാകുന്നത്. എന്തായാലും ഈ കുഞ്ഞിന് ഒരു അമ്മയുടെ സ്ഥാനമായിരുന്നു ഈ ചേച്ചി കാരണം ഇത്ര നന്ദി കുഞ്ഞനുജൻ ആണ് അവൻ ആ കുഞ്ഞനുജനെ കയ്യിൽ പിടിച്ച് നടക്കുമ്പോഴും ആ ചേച്ചി.

വിതുമ്പുകയാണ് ആ കുഞ്ഞിനും സങ്കടമുണ്ട് മാത്രമല്ല എന്ത് ചെയ്യാനാ പോയെല്ലേ പറ്റൂ എന്നുള്ള നിലയിലാണ് അവർ രണ്ടുപേരും നിൽക്കുന്നത്. അവനെ വിട്ട് പോകാൻ പറ്റുന്നില്ല കാരണം അവനാണ് എന്റെ ലോകം എന്നാണ് ഈ ചേച്ചി പറയുന്നത്. തുടർന്ന് പറയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.