ബാങ്കിൽ വന്ന പാവപ്പെട്ട സ്ത്രീയോട് മാനേജർ ചെയ്തത് എന്താണെന്ന് അറിയേണ്ടേ…

ഇന്ന് ബാങ്കിൽ വളരെയേറെ തിരക്കുള്ള ഒരു ദിവസമായിരുന്നു. ആദ്യം ചെന്നൈയിലാണ് വർക്ക് ചെയ്തിരുന്നെങ്കിലും പിന്നീട് ഗുജറാത്തിലും ഇപ്പോൾ ഇവിടെയുമായി വർക്ക് ചെയ്യുന്നു. ബാങ്ക് മാനേജരുടെ പോസ്റ്റിലാണ് ഇവിടെ താൻ ഉള്ളത്. കല്യാണ ആവശ്യത്തിനായി ബാങ്ക് ലോക്കറിൽ വെച്ചിരുന്ന സ്വർണം എടുക്കാൻ ആയി ഒരു കസ്റ്റമർ വന്നിട്ടുണ്ടായിരുന്നു. കൃഷ്ണനുണ്ണി അവരെ ആ സ്വർണ്ണം എടുക്കാൻ സഹായിക്കുകയായിരുന്നു.

   

അപ്പോഴാണ് പുറത്തുള്ള ക്യാബിനിൽ നിന്ന് ഹെഡ് ക്ലർക്ക് സഹദേവൻ ശബ്ദം ഉയർന്നു കേട്ടത്. നിങ്ങളോട് എത്ര പറഞ്ഞാലും മനസ്സിലാകില്ലേ? പൈസ വന്നിട്ടുണ്ടെങ്കിൽ ഞങ്ങൾ അത് എടുത്തു തരുമല്ലോ. ഇല്ല എന്ന് എത്ര തവണ നിങ്ങളോട് പറഞ്ഞതാണ്. നിങ്ങൾക്ക് എന്നിട്ടും എന്താണ് അത് മനസ്സിലാവാത്തത്. അദ്ദേഹത്തിൻറെ ശബ്ദം ഉയർന്നു വന്നപ്പോൾ അടുത്തുണ്ടായിരുന്ന ക്യാബിനിൽ ഇരുന്ന സുഷമ്മാ മാനേജർ സാർ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ട്.

എന്ന് അയാൾക്ക് മുന്നറിയിപ്പു നൽകി. അപ്പോൾ ഞാൻ പുറത്ത് എന്താണ് പ്രശ്നം എന്ന് അദ്ദേഹത്തോട് ചോദിച്ചു. അപ്പോഴാണ് അറിയാൻ കഴിഞ്ഞത് ഒരു പ്രായം ചെന്ന അമ്മയായിരുന്നു അവിടെ വന്നിട്ടുണ്ടായിരുന്നു. അവരുടെ മകൻ കോയമ്പത്തൂരിൽ നിന്നും മറ്റൊ ബാങ്കിൽ പണം അയച്ചിട്ടുണ്ട് എന്ന് പറയുന്നു. എന്നാൽ പണം ഇതുവരെ ഇവിടെ വന്നിട്ടില്ല.

അപ്പോൾ പാസ്ബുക്ക് വാങ്ങി ചെക്ക് ചെയ്തു നോക്കിയപ്പോൾ പറഞ്ഞതുപോലെ തന്നെ പണം വന്നിട്ടില്ല. അപ്പോൾ ഞാൻ ആ അമ്മയോട് ആയി സൗമ്യമായി പറഞ്ഞു പണം ഇതുവരെയായിട്ടും വന്നിട്ടില്ല. അവരുടെ കണ്ണുകൾ നിറയുകയായിരുന്നു. അവരെ ആശ്വസിപ്പിക്കാൻ എന്നവണ്ണം അവരോട് പറഞ്ഞു നിങ്ങൾ നിങ്ങളുടെ ഫോൺ നമ്പർ എഴുതി ഇവിടെ തന്നു കൊള്ളൂ. പണം വന്നാൽ ഞാൻ നിങ്ങളെ വിളിച്ചറിയിക്കാം എന്ന് അവരെ സമാധാനിപ്പിച്ചു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.