മക്കൾ തെരുവിലേക്ക് ഇറക്കിവിട്ട മാതാപിതാക്കൾക്ക് പിന്നീട് സംഭവിച്ചത് എന്താണെന്ന് അറിയാൻ ഇതു കാണുക…

അരവിന്ദൻ വല്ലാതെ ശബ്ദം ഉയർത്തി കൊണ്ടിരിക്കുകയാണ്. അവൻ ആരോടാണ് ഈ കയർക്കുന്നത് എന്നല്ലേ. അവന്റെ അമ്മയോട് തന്നെയാണ്. മീനാക്ഷി അമ്മയോട്. അവൻ വല്ലാതെ ചീത്ത വിളിക്കുകയാണ്. മോനെ നീ ഇങ്ങനെയൊന്നും പറയല്ലേ അരവിന്ദ എന്ന് പറഞ്ഞപ്പോൾ എന്നെ ഇനി അങ്ങനെ വിളിക്കരുത് എന്നാണ് അവൻ പറയുന്നത്. മോനെ ഞാൻ അരവിന്ദ് മോനെ എന്നല്ലാതെ പിന്നെ എന്താണ് വിളിക്കേണ്ടത് എന്ന് അവർ ചോദിച്ചു. അതുകൂടിയായപ്പോൾ അരവിന്ദന്റെ ദേഷ്യം അണപൊട്ടി ഒഴുകി.

   

അവൻ അവരുടെ കൈപിടിച്ചു വലിച്ചിഴച്ച് മുറ്റത്തേക്ക് കൊണ്ട് ചെന്ന് എറിഞ്ഞു. മുറ്റത്ത് പെട്ടെന്ന് അവർ ചെന്നു വീണു. ഇതെല്ലാം കണ്ട് ദാസേട്ടൻ ഞെട്ടിത്തരിച്ചു നിൽക്കുകയായിരുന്നു. പെട്ടെന്ന് അവന്റെ പ്രതികരണത്തിൽ മുറ്റത്ത് വീണ മീനക്ഷിയമ്മയെ ഒന്ന് പിടിക്കാൻ പോലും ദാസേട്ടന് കഴിഞ്ഞില്ല. പെട്ടെന്ന് അവനോട് ചെന്ന് മീനാക്ഷി അമ്മയെ എഴുന്നേൽപ്പിച്ചു.

നീ എന്താണ് ഈ ചെയ്യുന്നത് എന്ന് ചോദിച്ചപ്പോഴേക്കും മരുമകൾ മിനി ഒരു തുണിക്കെട്ട് നേർക്ക് എറിഞ്ഞു. അതിനു പിറകെ ഒരു ബാഗും വന്നു. ഇനി അവിടെ നിന്നിട്ട് കാര്യമില്ല എന്ന് അയാൾക്കും മീനാക്ഷി അമ്മയ്ക്ക് മനസ്സിലായി. ഇരുവരുംകയ്പിടിച്ച് റോഡിലേക്ക് ഇറങ്ങി. ദാസേട്ടനും മീനാക്ഷി അമ്മയ്ക്കും രണ്ടു മക്കളായിരുന്നു. മൂത്തത് മകളാണ് അവളുടെ പേര് മാലിനി. ഭർത്താവ് സുമേഷുമായി ഒരുമിച്ച് ജീവിക്കുന്നു.

മരുമകളുമായി വഴക്കിട്ട് മീനാക്ഷി അമ്മ കുറച്ചുദിവസം മാലിനിയുടെ വീട്ടിലായിരുന്നു. ഒരു മാസം തികയുന്നതിന് മുൻപ് തന്നെ അവൾ പറഞ്ഞു. സുമേഷേട്ടന്റെ ബന്ധുക്കളുടെ മുൻപിൽ എന്റെ വീട്ടുകാർ വന്നുനിൽക്കുന്നത് എനിക്ക് നാണക്കേടാണ് എന്ന്. അങ്ങനെ അവിടെനിന്ന് മകൾ ഇറക്കി വിട്ടു. തിരിച്ചു വീട്ടിലെത്തിയപ്പോൾ വീട്ടിലെ അവസ്ഥ ഇതെല്ലാം ആണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.