മരണത്തിന് തൊട്ടുമുമ്പ് കുഞ്ഞിന്റെ ആഗ്രഹം അറിഞ്ഞ പിതാവ് ചെയ്തത് കണ്ടു കണ്ണീരടക്കാൻ പറ്റാതെ സോഷ്യൽ ലോകം

ഓരോ അച്ഛനമ്മമാരും മക്കളുടെ സൂപ്പർ ഹീറോ തന്നെയാണ്. മക്കൾക്ക് വേണ്ടി എന്തും ചെയ്യുന്ന അച്ഛനമ്മമാരെ നമ്മൾ ഒരുപാട് കണ്ടിട്ടുള്ളവരാണ് അതേപോലെയുള്ള ഒരു സംഭവമാണ് ഇന്ന് ഇവിടെ നമ്മൾ കാണുന്നത്. തന്റെ മകൻ അവസാനമായി അച്ഛനോട് ആവശ്യപ്പെട്ടത് സാധിച്ചു കൊടുക്കുകയാണ് ഈ പിതാവ് വളരെയേറെ സങ്കടത്തോടുകൂടിയാണ് ഈ അച്ഛനുള്ളത് എങ്കിലും മകന്റെ മുമ്പിൽ അതൊന്നും കാണിക്കുന്നില്ല.

   

ഏവരുടെയും കണ്ണുനിറഞ്ഞ പോകും മരണത്തിലേക്ക് നടന്നുകൊണ്ടിരിക്കുന്ന ജൈഡൻ എന്ന അഞ്ചുവയസ്സുകാരന് ബ്രെയിൻ ട്യൂമർ ആണ് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലെത്തി കാര്യങ്ങൾ എല്ലാം കൊണ്ട് മനസ്സ് തകർന്നു പൊട്ടുകയാണ് ആ കുടുംബം. എന്നാൽ ഇതൊന്നും അറിയാത്ത ഓമനക്കുഞ്ഞ് കളിച്ചു രസിച്ചു നടക്കുകയാണ്. എന്നാൽ കുഞ്ഞിന്റെ ആഗ്രഹം മനസ്സിലാക്കിയ പിതാവ് അതേപോലെ ആവാനായി പരിശ്രമിച്ചു തുടങ്ങി.

സ്പൈഡർമാനെ കാണാനും ഒന്ന് കെട്ടിപ്പിടിക്കാൻ ആണ് കുഞ്ഞ് ആഗ്രഹം. സ്പൈഡർമാനെ പോലെ ചാടുന്നതിനും മറയുന്നതിനും ഒക്കെ തന്നെ പിതാവ് പ്രാക്ടീസ് തുടങ്ങി. അതിനുശേഷം ആ വസ്ത്രമണിഞ്ഞ് ആ കുഞ്ഞിന്റെ അടുത്തേക്ക് വന്നു. കുഞ്ഞു നോക്കുമ്പോൾ അതാ ടെറസിന്റെ മുകളിൽ നിന്നും എല്ലാം സ്പൈഡർമാൻ ചാടി ഇറങ്ങി ഓടി വരുന്നു. കണ്ടപോലെ വളരെയധികം സന്തോഷമായി.

സ്പൈഡർമാനെ കണ്ട് സന്തോഷിക്കുകയും അതേപോലെതന്നെ സ്പൈഡർമാനെ കെട്ടിപ്പിടിക്കുകയും ചെയ്തു ആഗ്രഹങ്ങൾ എല്ലാം സാധിച്ചുകൊടുത്തു സ്പൈഡർ പോയി അതിന്റെ ഓർമ്മകളിൽ സന്തോഷവാനായി. സ്പൈഡർമാന്റെ വേഷം എല്ലാം അഴിച്ചുവെച്ച് റൂമിലിരുന്ന് പൊട്ടിക്കരയുന്ന പിതാവിനെ സ്വന്തം അമ്മ കണ്ട്ആശ്വസിപ്പിക്കുകയാണ് ചെയ്തത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.