സോഷ്യൽ മീഡിയയിൽ വൈറലായ ആ നവവതു വൈറലാകാൻ ആയി എന്താണ് ചെയ്തത് എന്ന് നിങ്ങൾക്കറിയേണ്ടേ

അന്ധവിശ്വാസങ്ങൾക്കിടയിൽ കുത്തഴിഞ്ഞ ഒരു ജീവിതമാണ് ഇന്നത്തെ സമൂഹത്തിലുള്ള ഓരോ വ്യക്തികളും നയിച്ചു കൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ള അന്ധവിശ്വാസങ്ങൾക്കൊടുവിൽ ചിലരെല്ലാം വളരെയധികം എരിഞ്ഞു തീരാറുണ്ട്. അത്തരത്തിൽ രാജേഷ് എന്നൊരു യുവാവിന്റെ വൈറലായ കുറിപ്പാണ് ഇവിടെ പരാമർശിക്കപ്പെടുന്നത്. അദ്ദേഹത്തിൻറെ വിവാഹ ദിവസം ഉണ്ടായ ഒരു അനുഭവമാണ് ഇവിടെ അദ്ദേഹം വ്യക്തമാക്കുന്നത്.

   

രാജേഷിന്റെ ചെറുപ്പത്തിലെ തന്നെ അവനെ അവന്റെ അച്ഛനെ നഷ്ടമായി. അന്നുമുതൽ അവനെ യാതൊരു കുറവും വരാതെ പഠിപ്പിക്കാനായി അവൻറെ അമ്മ വളരെയധികം കഷ്ടപ്പെടുകയായിരുന്നു. പകൽ നേരങ്ങളിൽ എല്ലാം ഫാക്ടറി ജോലിക്ക് പോവുകയും വൈകുന്നേരമെല്ലാം തയ്യൽ ജോലി ചെയ്യുകയും ചെയ്തു അവൻറെ അമ്മ അവനെ വളരെയധികം കഷ്ടപ്പെട്ട് സ്നേഹിച്ചും ആണ് വളർത്തിയത്. അവൻ വളർന്നു വലുതായി ഒരു ജോലി നേടുന്നതു വരെ അവന്റെ അമ്മ വളരെയേറെ കഷ്ടപ്പെട്ടു.

അതെല്ലാം കണ്ടുകൊണ്ടാണ് അവൻ വളർന്നത്. അതുകൊണ്ടുതന്നെ അവനെ അവന്റെ അമ്മയെ ഒരുപാട് ഇഷ്ടമായിരുന്നു. തന്റെ അമ്മയ്ക്ക് എന്നെങ്കിലും ഒരു സന്തോഷവും സമാധാനവും കൊടുക്കണമെന്ന് അവൻ ആഗ്രഹിച്ചിരുന്നു. അവൻ ജോലി നേടിയതിനു ശേഷം വിവാഹപ്രായമായപ്പോൾ അവൻറെ അമ്മ തന്നെയാണ് അവൻ ഒരു പെണ്ണിനെ അന്വേഷിച്ചിറങ്ങിയതും. ജോലി ഉള്ളതും ഇല്ലാത്തതുമായ അനേകം ആലോചനകൾ ഒടുവിൽ അവനെ ആശ എന്ന് പേരുള്ള ഒരു പെൺകുട്ടിയെ ഇഷ്ടമായി.

അവളെ വിവാഹം ഉറപ്പിച്ചപ്പോഴും അവൻറെ മനസ്സിലുണ്ടായിരുന്ന ആശങ്ക അവൾ തന്നെ അമ്മയെ വളരെയധികം സ്നേഹിക്കുമോ എന്നതായിരുന്നു. എന്നാൽ അവരുടെ വിവാഹ ദിവസത്തിൽ ചടങ്ങുകൾ എല്ലാം തീർത്തു വൈകിട്ട് നാലുമണിക്ക് ഗൃഹപ്രവേശത്തിന്റെ സമയം ആയപ്പോഴായിരുന്നു ആപ്രതീക്ഷിത വെല്ലുവിളി അവരുടെ മുൻപിൽ എത്തിയത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.