പോലീസുകാർക്കിടയിലും നന്മയുള്ളവരുണ്ട് എന്ന് വെളിപ്പെടുത്തുന്ന ഒരു വൈറൽ വീഡിയോ…

ഇന്ന് കണ്ടതിൽ വെച്ച് ഏറ്റവും മനോഹരവും നല്ലതുമായ ഒരു വീഡിയോയാണ് ഇത്. സോഷ്യൽ മീഡിയയിൽ ഒരുപാട് വീഡിയോസ് വരാറും അത് വൈറലാകാറുണ്ട്. എന്നാൽ ഇത് ഏവരെയും ആകർഷിക്കുന്നതും ഏവരുടെയും മനസ്സ് അലിയിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന ഒരു വീഡിയോ തന്നെയാണ്. ഇങ്ങു മാറി നിന്നെ അമ്മേ. ഞാനും ഒരു മകൻ തന്നെ അല്ലേ. എനിക്കും ഒരു അമ്മയുണ്ട്. എന്ന് പറഞ്ഞ് റോഡ് സൈഡിൽ വിറക ഒടിക്കുന്ന ഒരു പ്രായം ചെന്ന അമ്മയെ സഹായിക്കാൻ തയ്യാറാക്കുന്ന.

   

ഒരു പോലീസുകാരന്റെ വീഡിയോയാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ ഏറെ വൈറൽ ആകുന്നതും ചർച്ച വിഷയം ആയി തീരുന്നതും. ഇന്നത്തെ കാലത്ത് പ്രത്യേകിച്ച് യുവതലമുറ സ്വന്തം കാര്യങ്ങൾക്ക് പിറകെ മാത്രം പോവുകയും പ്രായമായവരെ കണ്ടില്ലെന്ന് നടിക്കുകയും അവരെ പുച്ഛിച്ചുതള്ളുകയും ചെയ്യുന്ന വേളയിലാണ് ഈ സന്ദർഭം ഏറെ ഫലവത്താകുന്നത്. ആ പോലീസുകാരൻ.

ഒരു പോലീസുകാരൻ മാത്രമല്ല നല്ല ഒരു മകൻ കൂടിയാണ് എന്ന് അവിടെ തെളിയിക്കുകയാണ്. അതിലുപരി നല്ലൊരു മനുഷ്യജീവിയും നല്ലൊരു നിയമപാലകനും ആണ് എന്ന് തെളിയിക്കുന്ന ഈ വീഡിയോ ഏവരുടെയും മനസ്സ് കീഴടക്കുന്നത്. ഈ ദൃശ്യങ്ങളിൽ കാണുന്ന അമ്മ റോഡ് സൈഡിൽ ഉണ്ടായിരുന്ന മരത്തിന്റെ ചില്ലകളും കൊമ്പുകളും എല്ലാം പെറുക്കി ആ അമ്മയുടെ നിത്യജീവിതത്തിന്.

ആവശ്യമായ വക കണ്ടെത്തുന്ന വേളയിലാണ് ഇത് കണ്ടുകൊണ്ട് നിന്നിരുന്ന ഒരു ചെറുപ്പക്കാരനായ പോലീസുകാരൻ ആ അമ്മയെ സഹായിക്കാനായി അടുത്തേക്ക് എത്തുന്നത്. അമ്മയെ മാറ്റി നിർത്തിക്കൊണ്ട് അമ്മയ്ക്ക് ഓടിക്കാൻ കഴിയാത്ത പ്രയാസകരമായ ചില വിറകുകൊള്ളികൾ ചവിട്ടിയൊടിച്ച് അമ്മയ്ക്ക് കൊണ്ടുപോകാൻ പാകത്തിന് ആക്കി കൊടുക്കുകയാണ്അയാൾ ചെയ്യുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.