മകളുടെ വീട്ടിലെത്തിയ അമ്മയ്ക്ക് സംഭവിച്ചത്.. ഒരു അമ്മയ്ക്കും ഇങ്ങനെ ഉണ്ടാകരുത്

വിജയമ വീടും പൂട്ടി ഇറങ്ങുമ്പോൾ തെക്കേ തൊടിയിലെ മാവിന്റെ ചുവട്ടിലേക്ക് ഒന്നു നോക്കി തന്റെ പ്രാണപ്രിയൻ എരിഞ്ഞടങ്ങിയ സ്ഥലമാണിത്. പ്രാണപ്രായം ഇല്ലെങ്കിലും ആ സ്ഥലം വേലുതിരിച്ച് വിജയമ്മ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട് . മനസ്സുകൊണ്ട് അവൾ വിളിച്ചു രാമേട്ടാ.. നമ്മുടെ അമ്മൂട്ടിയെ ഇന്നലെ ഞാൻ സ്വപ്നം കണ്ടു. കുട്ടിക്ക് എന്തോ മനോ വിഷമം ഉള്ള പോലെ എനിക്ക് തോന്നി അതുകാരണം എനിക്ക് ഇരിക്കാൻ പറ്റുന്നില്ല.

   

അതുകാരണം ഞാൻ മോളെ ഒന്ന് കണ്ടേച്ചു വരാം. കേശൂട്ടനെയും കാണാൻ എനിക്ക് കൊതിയായി. ഞാൻ ഒന്ന് അവരെ കണ്ടേച്ചും വരാം. ഭർത്താവിനോട് അനുവാദം എന്നപോലെ ചോദിച്ചിട്ട് അവർ ഒരു നിമിഷം നിന്നിട്ട് ഇറങ്ങി. ബസ്റ്റോപ്പിൽ എത്തിയപ്പോൾ ബസ് ഒന്നും ടൗണിലേക്ക് പോയിട്ടില്ല രണ്ടു ബസ്സിലേക്ക് കയറാനുള്ള തിരക്ക് ബസ്റ്റോപ്പിൽ തന്നെയുണ്ട്. പരിചയമുള്ള ഒരു കുട്ടിയെ അവിടെ കണ്ടപ്പോൾ വിജയമ്മ ആ കുട്ടിയുടെ അരികിലേക്ക് ചെന്നു.

ചേച്ചി ഇന്ന് ജോലിക്കൊന്നും പോയില്ലേ ആ കുട്ടി വിജയമ്മ യോട് ചോദിച്ചു’. ഇല്ല മോളെ ഞാൻ ഇന്ന് എന്റെ മകളുടെ വീട്ടിലേക്ക് പോവുകയാണ്. അവർ സംസാരിച്ചു എന്നതും ബസ് വന്നു. ബസ്സിൽ കയറിയതും വിജയമ്മയുടെ കൂടെ ജോലി ചെയ്യുന്ന മറ്റ് സഹപ്രവർത്തകരെയും കണ്ടു. അവരുടെ ഇടയിലേക്ക് ഞങ്ങിയെറിഞ്ഞ് എങ്ങനെയൊക്കെയോ അവിടേക്ക് എത്തി.

നീ മേടത്തിനോട് പറഞ്ഞു കൂടെയുള്ള സഹപ്രവർത്തകരോട് വിജയമ്മ. ആ പറഞ്ഞിരുന്നു എന്ന് കൂടെയുള്ള ആള് പറഞ്ഞു. തിയേറ്ററിൽ ആണോ വിജയമ്മ ചോദിച്ചു. അതെ എന്ന് തിരിച്ചു. വിജയമ്മ ഹോസ്പിറ്റലിലെ ക്ലീനിങ് ഡിപ്പാർട്ട്മെന്റിൽ ഉള്ളതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Mallu Stories