ഈ യാചകന്റെ ജീവിതത്തിലെ ഞെട്ടിക്കുന്ന കഥ നിങ്ങൾക്ക് അറിയേണ്ടേ…

ഭിക്ഷാടനം ഇപ്പോൾ ഒരു കലയായി മാറിയിരിക്കുകയാണ് എന്നെല്ലാം പറയാൻ നമുക്ക് സാധിക്കും. കാരണം ഇന്ന് ഒരുപാട് പേർ ആരോഗ്യമുള്ള വരും ഇല്ലാത്തവരും ഭിക്ഷാടനത്തിലൂടെ വലിയ തുക സമ്പാദിക്കുന്നുണ്ട്. ഇത്തരത്തിൽ പലരും എളുപ്പത്തിൽ പണം കണ്ടെത്താനുള്ള ഒരു മാർഗ്ഗമായിട്ടാണ് ഭിക്ഷാടനത്തെ കണക്കാക്കുന്നത്. അതിനെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ ചെറുപ്പക്കാരൻ. ഇദ്ദേഹം ഒരു യാചകനാണ് എന്നാൽ ഇദ്ദേഹത്തിന് കോടികളുടെ ആസ്തിയുണ്ട്. ഏഴരക്കോടി രൂപയാണ്.

   

ഇദ്ദേഹത്തിന്റെ ആസ്തിയായി പറയുന്നത്. നമുക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല അല്ലേ. ഉറപ്പായും ഇദ്ദേഹത്തിന് ഇത്രയേറെ ആസ്തിയുണ്ട്. ഭാരത് ജീൻ എന്ന് പറയുന്ന 54കാരനാണ് ഈ ഏഴരക്കോടിയുടെ ആസി ഉള്ളത്. ഇദ്ദേഹം മുംബൈ റെയിൽവേ സ്റ്റേഷനിൽ ഭിക്ഷാടനം നടത്തിവരികയാണ്. ഇദ്ദേഹത്തിന് ഒരു കോടിയുടെ ഫ്ലാറ്റിലാണ് താമസിക്കുന്നത്. അദ്ദേഹത്തോടൊപ്പം അച്ഛൻ ഭാര്യ സഹോദരങ്ങൾ മക്കൾ എന്നിവരെല്ലാം താമസിക്കുന്നുണ്ട്..

ഇദ്ദേഹത്തിന്റെ മാസവരുമാനം 60,000 മുതൽ 75,000 രൂപ വരെയാണ്. നമുക്ക് വിശ്വസിക്കാൻ കഴിയാത്ത തുക തന്നെ. എന്നാൽ ഇദ്ദേഹം ദിവസവും 10 മണിക്കൂർ മുതൽ 12 മണിക്കൂർ വരെ ഭിക്ഷാടനം നടത്താറുണ്ട്. ഞായറാഴ്ചകളിൽ പോലും ഇദ്ദേഹം അവധിയെടുക്കാറി.ല്ല ദിവസം 1500 മുതൽ 2000 രൂപ വരെ ഇദ്ദേഹത്തിന് ഭിക്ഷയായി ലഭിക്കും. നാട്ടിൽ വാടകയ്ക്ക് കൊടുത്തിരിക്കുന്ന കടമുറികളിൽ നിന്നും ഇദ്ദേഹത്തിന് മുപ്പതിനായിരം രൂപ വരുമാനം ലഭിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ മക്കൾ പഠിക്കുന്നത്.

വെറും സർക്കാർ സ്കൂളുകളിൽ ഒന്നുമല്ല കേട്ടോ. അടുത്തുള്ള കോൺവെന്റ് സ്കൂളിൽ വലിയ ഫീസ് കെട്ടി തന്നെയാണ്. അടുത്തുള്ള ക്ഷേത്രങ്ങളിലേക്ക് എല്ലാം ഇദ്ദേഹം പണം നൽകാറുണ്ട്. ഇദ്ദേഹത്തിന്റെ മക്കൾ വളർന്നു വലുതായപ്പോൾ അച്ഛനോട് ഈ പണി നിർത്താൻ പലതവണ ആവശ്യപ്പെട്ടതാണ്. എന്നിരുന്നാലും അദ്ദേഹത്തിന് ഇത് നിർത്താൻ കഴിയുന്നില്ല. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.