കുഞ്ഞിന് കളിക്കാൻ മൊബൈൽ ഫോൺ കൊടുത്ത വീട്ടമ്മയ്ക്ക് പിന്നീട് സംഭവിച്ചത് എന്തെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും…

നിങ്ങളുടെ വീടുകളിൽ എല്ലാം കൊച്ചു കുട്ടികൾ ഉണ്ടാകും. കൊച്ചുകുട്ടികൾക്ക് ഇപ്പോൾ മൊബൈൽ ഫോണിൽ കളിക്കുന്നത് വളരെയധികം ഇഷ്ടമാണ്. മൊബൈൽ ഫോണിലൂടെ അവർ കാർട്ടൂണുകൾ കാണുകയും പലതരത്തിലുള്ള കളികൾ കളിക്കുകയും ചെയ്യുന്നു. ചെറിയ കുട്ടികളാണെങ്കിൽ അവർ അതിൽ ഒരുപാട് വീഡിയോസ് കാണാറുണ്ട്. അതിൽ അവർക്ക് വളരെയധികം താല്പര്യവുമാണ്. ചില വീട്ടമ്മമാർ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നത് പോലും.

   

മൊബൈൽ ഫോൺ ഓണാക്കി വച്ചുകൊണ്ടാണ്. മൊബൈൽ ഫോണിലുള്ള ഓരോ വീഡിയോസും അതിലുള്ള തമാശകളും കണ്ടുകൊണ്ടിരിക്കുന്ന കുട്ടി അറിയാതെ തന്നെ ഭക്ഷണം കഴിച്ചു പോകുന്നു. എന്നാൽ ഇവിടെ ഒരു വീട്ടമ്മയ്ക്ക് സംഭവിച്ചത് നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ്. ഒരു വീട്ടമ്മ കുളിക്കാൻ പോകുന്ന നേരത്ത് വീട്ടിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. അവരുടെ തീരെ ചെറിയ കുട്ടിയുടെ കൈവശം മൊബൈൽ ഫോൺ.

കൊടുക്കുകയും അതിൽ നെറ്റ് ഓണാക്കി കുട്ടിക്ക് കളിക്കാനായി കൊടുത്തതിനുശേഷം ആണ് കുളിക്കാനായി കുളിമുറിയിലേക്ക് കയറിപ്പോകുന്നത്. എന്നാൽ കുളിമുറിയിൽ നിന്ന് കുളി കഴിഞ്ഞതിനുശേഷം ആ സ്ത്രീ അർദ്ധനഗ്നയായി പുറത്തേക്ക് ഇറങ്ങിവരികയും പുറത്തുനിന്ന വസ്ത്രം മാറുകയും ചെയ്തു. അപ്പോഴെല്ലാം കുട്ടി മൊബൈൽ ഫോണിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. വസ്ത്രം മാറിയതിനു ശേഷം വീട്ടമ്മ തന്റെ പണികൾ തുടരുകയും ചെയ്തു. അപ്പോഴൊന്നും.

ആവിട്ടമ്മ അതിനു പിറകിൽ ഒളിഞ്ഞിരുന്ന ചതി മനസ്സിലാക്കിയില്ല. കുറച്ച് സമയം കഴിഞ്ഞപ്പോൾ വീട്ടമ്മയുടെ ബന്ധുവായ ഒരു സ്ത്രീ വീട്ടമ്മയെ വിളിക്കുകയും വല്ലാതെ ദേഷ്യപ്പെടുകയും ചെയ്തു. അതിനുശേഷം വീട്ടമ്മയുടെ ബന്ധുക്കൾ ഓരോരുത്തരായി വിളിക്കാനായി തുടങ്ങി. ആ വീട്ടമ്മ അക്ഷരാർത്ഥത്തിൽ തകർന്നുപോയി. കുട്ടിയുടെ കയ്യിൽ കൊടുത്തിരുന്ന മൊബൈൽ ഫോണിന്റെ ക്യാമറ ഓൺ ആവുകയും വാട്ട്സാപ്പ് മാധ്യമങ്ങളിലൂടെ വീട്ടമ്മയുടെ ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്തു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.