മണ്ണാറശാല ക്ഷേത്ര പുരാണം ഇങ്ങനെ. ഇത് നിങ്ങൾ കേൾക്കാതെ പോകരുത്…

മണ്ണാറശാല ക്ഷേത്രത്തെ കുറിച്ച് നിങ്ങൾക്കറിയാമോ. ഏറെ പ്രത്യേകതകളുള്ള നാഗരാജ ക്ഷേത്രമാണ് മണ്ണാറശാല ക്ഷേത്രം. മണ്ണാറശാല ക്ഷേത്രത്തിൽ പൂജ ചെയ്യുന്നത് അവിടെ വലിയമ്മ എന്ന് വിളിക്കപ്പെടുന്ന ഒരു അന്തർജ്ജനമാണ്. വർഷത്തിൽ ഒരു ദിവസം വലിയമ്മ അറക്കകത്ത് പ്രവേശിക്കുകയും നാഗരാജാവിനെ ഭക്ഷണം നൽകുകയും ചെയ്യുന്നു. ആദ്യകാലത്ത് ജനങ്ങൾക്ക് വാസയോഗ്യമല്ലാത്ത ഒരു ഇടമായിരുന്നു മണ്ണാറശാല. എന്നാൽ ഈ സ്ഥലത്ത് വളരെ ചാരഗുണം കൂടുതലായതുകൊണ്ട് തന്നെ ജനങ്ങൾക്ക് അവിടെ വസിക്കുക എന്നത്.

   

ഏറ്റവും ബുദ്ധിമുട്ടായിരുന്നു. ആ സമയത്ത് അവിടെ നിത്യപൂജ നടത്തുന്നതിനും നാഗങ്ങളെ പ്രീതിപ്പെടുത്തുന്നതിനും ആയി വസുഗീ എന്ന നാഗരാജാവ് വാസുദേവൻ എന്ന ബ്രാഹ്മണനെയും ശ്രീദേവി എന്ന അന്തർജ്ജനത്തെയും അവിടെ കൊണ്ടുവന്നു. വാസുദേവനും ശ്രീദേവിയും കൂടി അവിടെ നല്ല രീതിയിൽ ജീവിക്കുകയായിരുന്നു. ഈ ബ്രാഹ്മണർക്ക് മക്കൾ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ശ്രീദേവിക്കും വാസുദേവനും വളരെയധികം വിഷമം ഉണ്ടായിരുന്നു.

ഈ സമയത്താണ് അഗ്നിദേവൻ കാണ്ഡവനത്തെ കത്തിച്ചു നശിപ്പിക്കാനായി തീരുമാനിച്ചത്. ഈ കാട്ടുതീയിൽ വെന്തുരുകിയ നാഗങ്ങളെ വാസുദേവൻ ശ്രീദേവിയും വെള്ളം നനച്ച് തീ അണയ്ക്കുകയും അങ്ങനെ പരിക്കേറ്റ നാഗങ്ങളെ പരിചരിക്കുകയും ചെയ്തു. അവരുടെ പരിക്കുകൾ എല്ലാം ഇവർ ഉണക്കുകയും അങ്ങനെ അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്തു. ഇതിൽ സന്തോഷിച്ച നാഗദേവൻ ശ്രീദേവിക്ക് പ്രത്യക്ഷപ്പെടുകയും.

നിന്റെ മകനായി ഞാൻ ജനിക്കുമെന്ന് വാക്കു നൽകുകയും ചെയ്തു. ഇതിനു ശേഷം ശ്രീദേവി അന്തർജനം ഗർഭിണിയാവുകയും ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തു. ഈ ഇരട്ട കുഞ്ഞുങ്ങളിൽ ഒന്നിന് മനുഷ്യരൂപവും മറ്റൊന്നിനെ പഞ്ചമുഖയായ സർപ്പമായിരുന്നു. ഈ രൂപം കണ്ട് ഏവർക്കും പേടി തോന്നി. മനുഷ്യരൂപം പ്രാപിച്ച കുഞ്ഞ് എല്ലാവരോടൊപ്പം കളിച്ചു വളർന്നപ്പോൾ സർപ്പരൂപം പൂണ്ട കുഞ് എല്ലാവരാലും ഒറ്റപ്പെടുകയും അറക്കകത്ത് കയറി ഒളിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.