വഴിയരികിൽ കിടന്ന ഒരു വൃദ്ധനെ ഭക്ഷണം വാങ്ങിക്കൊടുത്ത യുവതിക്ക് സംഭവിച്ചത് കണ്ട് ഞെട്ടി തരിച്ച് സോഷ്യൽ ലോകം

വഴിയരികിൽ ആരുമില്ലാത്ത ഒരു വൃദ്ധന് ഭക്ഷണം കൊടുക്കാനായി റസ്റ്റോറന്റിലേക്ക് ഒരു യുവതി വിളിച്ചു പിന്നീട് നടന്നത് നമ്മളെ ഞെട്ടിക്കുന്ന ഒരു കാഴ്ച തന്നെയാണ് ക്യാ സ എന്ന് പറഞ്ഞ ഒരു പെൺകുട്ടി സാധാരണ എല്ലാവരുടെയും പോലെ അടിച്ചുപൊളിച്ച് നടക്കുന്ന പ്രായം. ഒരു ദിവസം ക്യാസ ഭക്ഷണത്തിനായി ഒരു റസ്റ്റോറന്റിൽ ഇരിക്കുകയായിരുന്നു വരാമെന്ന് പറഞ്ഞ കൂട്ടുകാരൊന്നും.

   

അവളുടെ അടുത്തേക്ക് വന്നില്ല അവൾ തനിച്ചായി. അപ്പോഴാണ് ആ ഹോട്ടലിന്റെ മുൻപിലായി ഒരു വൃദ്ധൻ കിടക്കുന്നത് കണ്ടത് അദ്ദേഹത്തിന്റെ അടുത്തേക്ക് പോയി എന്റെ കൂടെ ഭക്ഷണം കഴിക്കാൻ വരുന്നുണ്ടോ എന്ന് ചോദിച്ചു. വരാമെന്ന് ആ വൃദ്ധനും പറഞ്ഞു. അതിനുശേഷം ഇവർ രണ്ടുപേരും ഹോട്ടലിൽ പോയി ഭക്ഷണത്തിനായിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ ഈ വൃദ്ധനോട് വൃദ്ധന്റെ കാര്യങ്ങൾ ഓരോന്നായും ക്യാസ അന്വേഷിക്കുന്നുണ്ടായിരുന്നു.

തനിക്ക് മാതാപിതാക്കൾ ഉണ്ടായിരുന്നുവെന്നും അവർ തമ്മിൽ എന്നും വഴക്കായിരുന്നു എന്നും ആ വൃദ്ധൻ പറഞ്ഞു. എന്നെ പഠിപ്പിക്കാൻ ഒന്നും അവർക്ക് താല്പര്യം ഉണ്ടായിരുന്നില്ല ഞാൻ ആകെ ഒറ്റയ്ക്കായിരുന്നു. പിന്നീട് പല കൂട്ടുകെട്ടുകളിലും ചെന്ന് പെട്ടു. ഡ്രസ്സിനും മദ്യത്തിനും എല്ലാം തന്നെ അടിമയായി മാറി.

എന്നെ പറഞ്ഞു തിരുത്താനോ എന്റെ സംരക്ഷിക്കാനോ ആരും തന്നെ ഉണ്ടായിരുന്നില്ല ഞാൻ ഇപ്പോൾ ഇങ്ങനെയാണ് കഴിയുന്നത്. എന്നു പറഞ്ഞുകൊണ്ട് ആ വൃദ്ധൻ കരയാൻ തുടങ്ങി എന്നാൽ അവൾ ആ വൃദ്ധനെ സമാധാനിപ്പിക്കുകയാണ് ചെയ്തത്. പിന്നീട് അവർ ഭക്ഷണം കഴിച്ചതിനുശേഷം അവിടെനിന്ന് ഇറങ്ങുന്ന സമയത്ത് ആ വൃദ്ധൻ ഒരു കുറിപ്പ് എഴുതി ക്യാസയുടെ കയ്യിൽ കൊടുത്തു തുടർന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : a2z Media